കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 241 കേസുകള്‍

By News Bureau, Malabar News
covid protocol violation-kerala-today
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനമാകെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് 241 പേർക്കെതിരെ കേസെടുത്തു. 82 പേരാണ് ഇന്ന് അറസ്‌റ്റിലായത്‌.

മാസ്‌ക് ധരിക്കാത്ത 3095 സംഭവങ്ങൾ ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടു. 108 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നിയന്ത്രണ ലംഘനം- ജില്ല തിരിച്ചുള്ള കണക്ക്: (കേസിൻറെ എണ്ണം, അറസ്‌റ്റിലായവർ, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

  • തിരുവനന്തപുരം സിറ്റി- 46, 5, 11
  • തിരുവനന്തപുരം റൂറൽ- 10, 6, 8
  • കൊല്ലം സിറ്റി- 0, 0, 0
  • കൊല്ലം റൂറൽ- 1, 1, 0
  • പത്തനംതിട്ട- 30, 27, 0
  • ആലപ്പുഴ- 6, 5, 0
  • കോട്ടയം- 4, 4, 31
  • ഇടുക്കി- 33, 2, 0
  • എറണാകുളം സിറ്റി- 48, 0, 0
  • എറണാകുളം റൂറൽ- 21, 0, 20
  • തൃശൂർ സിറ്റി- 0, 0, 0
  • തൃശൂർ റൂറൽ- 1, 0, 0
  • പാലക്കാട്- 0, 0, 0
  • മലപ്പുറം- 0, 0, 0
  • കോഴിക്കോട് സിറ്റി- 1, 1, 1
  • കോഴിക്കോട് റൂറൽ- 3, 3, 0
  • വയനാട്- 9, 0, 0
  • കണ്ണൂർ സിറ്റി- 1, 1, 17
  • കണ്ണൂർ റൂറൽ- 8, 8, 20
  • കാസർഗോഡ്- 19, 19, 0

Most Read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; 8 ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE