Sun, May 5, 2024
32.8 C
Dubai
Home Tags Covid protocol violation_Kerala

Tag: covid protocol violation_Kerala

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 4212 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്‌ഥാനത്തൊട്ടാകെ 4212 പേര്‍ക്കെതിരെ കേസെടുത്തു. 1347 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 2543 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിന്...

മെഡിക്കല്‍ കോളേജിലെ പ്രോട്ടോക്കോൾ ലംഘനം; വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട് തേടി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലോക്ക്ഡൗണ്‍ കാലത്ത് താൽക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്‌ച...

പ്രോട്ടോക്കോൾ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്‌ഥാനത്താകെ കേസെടുത്തത് 3065 പേര്‍ക്കെതിരെ. 1440 പേരാണ് ഇന്ന് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. ക്വാറന്റെയ്ൻ ലംഘിച്ചതിന് 22...

സംഘർഷം; എസ്എന്‍ഡിപി ആസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം

കൊല്ലം: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പണത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി. പത്രിക സമര്‍പ്പിക്കാന്‍ കൊല്ലത്തെ യോഗം ആസ്‌ഥാനത്ത് ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു. ആ സമയം ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. മുൻ...

വോട്ടെണ്ണൽ നാളെ; ആദ്യ ഫലസൂചന 10 മണിയോടെ

തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിന്റെ അന്തിമ ഫലമറിയാൻ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഫല സൂചനകൾ 10 മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു....

മന്ത്രിമാരുടെ അദാലത്തുകളിൽ പ്രോട്ടോകോൾ ലംഘനമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തുകളിൽ കോവിഡ് പ്രോട്ടോകോൾ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി കെകെ ശൈലജയെ കുറിച്ച് തെറ്റായ പ്രചാരണം നടത്താനുള്ള ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ കാണുന്നത്. വളരെ ജാഗ്രതയോട്...

ഹൗസ് ബോട്ടുകളിൽ പോലീസിന്റെ പ്രോട്ടോക്കോൾ പരിശോധന; പരമാവധി 10 പേർ

ആലപ്പുഴ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ പ്രോട്ടോക്കോൾ പരിശോധന കർശനമാക്കി പോലീസ്. ഒരു ഹൗസ് ബോട്ടിൽ പരമാവധി പത്ത് പേർ എന്ന കണക്കിലാണ് കോവിഡ് കാലത്ത് അനുമതിയുള്ളത്....

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; എറണാകുളം മുന്നില്‍

എറണാകുളം: സംസ്‌ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തില്‍ ഏറ്റവും മുന്നില്‍ എറണാകുളം ജില്ല. ഇതിനകം 9148 കേസുകളാണ് 60 പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. മാസ്‌ക് കൃത്യമായി ഉപയോഗിക്കാതെ ഇരിക്കുക, സാമൂഹിക...
- Advertisement -