പ്രോട്ടോക്കോൾ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

By Staff Reporter, Malabar News
police checking
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്‌ഥാനത്താകെ കേസെടുത്തത് 3065 പേര്‍ക്കെതിരെ. 1440 പേരാണ് ഇന്ന് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. ക്വാറന്റെയ്ൻ ലംഘിച്ചതിന് 22 കേസുകളും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌. കൂടാതെ 1087 വാഹനങ്ങളും ഇന്ന് പിടിച്ചെടുത്തു.

കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: (കേസിന്റെ എണ്ണം, അറസ്‌റ്റിലായവര്‍, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 709, 68, 11
തിരുവനന്തപുരം റൂറല്‍ – 84, 51, 181
കൊല്ലം സിറ്റി – 426, 54, 6
കൊല്ലം റൂറല്‍ – 287, 63, 0
പത്തനംതിട്ട – 87, 81, 7
ആലപ്പുഴ- 42, 23, 9
കോട്ടയം – 169, 169, 122
ഇടുക്കി – 128, 36, 7
എറണാകുളം സിറ്റി – 214, 104, 166
എറണാകുളം റൂറല്‍ – 243, 55, 160
തൃശൂര്‍ സിറ്റി – 185, 191, 79
തൃശൂര്‍ റൂറല്‍ – 41, 40, 15
പാലക്കാട് – 69, 105, 37
മലപ്പുറം – 88, 85, 50
കോഴിക്കോട് സിറ്റി – 65, 71, 61
കോഴിക്കോട് റൂറല്‍ – 76, 108, 14
വയനാട് – 21, 2, 8
കണ്ണൂര്‍ സിറ്റി – 100, 100, 146
കണ്ണൂര്‍ റൂറല്‍ – 18, 17, 3
കാസര്‍ഗോഡ് – 13, 17, 5

Read Also: സ്‌ത്രീകൾക്ക് പരാതി നൽകാൻ പ്രത്യേക കിയോസ്‌ക് സംവിധാനം വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE