Sun, May 5, 2024
32.8 C
Dubai
Home Tags Covid protocol violation_Kerala

Tag: covid protocol violation_Kerala

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 879 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്ത് ഇന്ന് 879 പേര്‍ക്കെതിരെ കേസെടുത്തു. 308 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 1101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6002 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. ക്വാറന്റെയ്ൻ ലംഘിച്ചതിന്...

കോവിഡ് നിയന്ത്രണലംഘനം: ഇന്ന് 1565 കേസുകള്‍; മാസ്‌കില്ലാതെ 8867 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. 539 പേരാണ് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 8867 സംഭവങ്ങൾ ഇന്ന് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 200 കേസുകളും റിപ്പോര്‍ട്...

അനധികൃതമായി കോവിഡ് പരിശോധന; ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി

കൊച്ചി: മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്‌നോസിസ് സെന്റർ ജില്ലാ കളക്‌ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. ലാബുടമയ്‌ക്ക് എതിരെ...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 1535 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്ത് 1535 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. 552 പേർ അറസ്‌റ്റിലായപ്പോൾ മാസ്‌ക് ധരിക്കാത്ത 8718 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് 102 കേസുകൾ റിപ്പോർട് ചെയ്‌തു....

കോവിഡ് നിയന്ത്രണ ലംഘനം; ഇന്ന് കേസെടുത്തത് 1042 പേര്‍ക്കെതിരെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1042 പേര്‍ക്കെതിരെ കേസെടുത്തു. 370 പേരാണ് ഇന്ന് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 5305 സംഭവങ്ങൾ റിപ്പോര്‍ട് ചെയ്യപ്പെട്ടു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 20 കേസുകൾ റിപ്പോര്‍ട്...

കോവിഡ് ചികിൽസ; ആന്റിബോഡി തെറാപ്പിക്ക് കേരളം അംഗീകാരം നൽകി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആന്റിബോഡി തെറാപ്പി കോവിഡ് മാർഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ. ഹൈറിസ്‌ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിൽസ സ്വീകരിക്കാം. ഗുരുതര പ്രതിരോധശേഷി കുറവുള്ള കോവിഡ് രോഗികളിൽ ലോകവ്യാപകമായി...

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് വസ്‍ത്ര വ്യാപാര സ്‌ഥാപനമായ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രധാന വാതില്‍ അടച്ചിടുന്നുണ്ടെങ്കിലും...

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് മാസ്‌ക് ധരിക്കാത്തത് 21981 പേര്‍; ആകെ കേസുകള്‍ 8599

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്‌റ്റിലായത് 1681 പേരാണ്. മാസ്‌ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. 4980 വാഹനങ്ങളും ഇന്ന്...
- Advertisement -