കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 1535 കേസുകള്‍

By Staff Reporter, Malabar News
covid protocol violation-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്ത് 1535 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. 552 പേർ അറസ്‌റ്റിലായപ്പോൾ മാസ്‌ക് ധരിക്കാത്ത 8718 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത്.

ക്വാറന്റെയ്ൻ ലംഘിച്ചതിന് 102 കേസുകൾ റിപ്പോർട് ചെയ്‌തു. 1799 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ ജില്ല തിരിച്ചുള്ള കണക്ക്: (കേസിന്റെ എണ്ണം, അറസ്‌റ്റിലായവര്‍, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി- 269, 19, 177
തിരുവനന്തപുരം റൂറല്‍- 268, 40, 118
കൊല്ലം സിറ്റി- 316, 24, 23
കൊല്ലം റൂറല്‍- 80, 80, 147
പത്തനംതിട്ട- 73, 70, 54
ആലപ്പുഴ- 30, 9, 8
കോട്ടയം- 105, 85, 335
ഇടുക്കി- 37, 7, 8
എറണാകുളം സിറ്റി- 77, 31, 17
എറണാകുളം റൂറല്‍- 84, 12, 132
തൃശൂര്‍ സിറ്റി- 10, 8, 0
തൃശൂര്‍ റൂറല്‍- 17, 11, 23
പാലക്കാട്- 22, 26, 99
മലപ്പുറം- 13, 12,204
കോഴിക്കോട് സിറ്റി- 4, 4, 3
കോഴിക്കോട് റൂറല്‍- 44, 50, 4
വയനാട്- 23, 0, 48
കണ്ണൂര്‍ സിറ്റി- 38, 38, 139
കണ്ണൂര്‍ റൂറല്‍- 0, 0, 91
കാസര്‍ഗോഡ്- 25, 26, 169

Most Read: സീരിയലുകളുടെ നിലവാരത്തകർച്ച; തിരക്കഥ അംഗീകരിക്കാൻ പ്രത്യേക സമിതി വേണമെന്ന് നിർദ്ദേശം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE