കോവിഡ് നിയന്ത്രണലംഘനം: ഇന്ന് 1565 കേസുകള്‍; മാസ്‌കില്ലാതെ 8867 പേർ

By Staff Reporter, Malabar News
covid violation-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. 539 പേരാണ് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 8867 സംഭവങ്ങൾ ഇന്ന് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 200 കേസുകളും റിപ്പോര്‍ട് ചെയ്‌തു. 1748 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് നിയന്ത്രണ ലംഘനംജില്ല തിരിച്ചുള്ള കണക്ക്: (കേസിന്റെ എണ്ണം, അറസ്‌റ്റിലായവര്‍, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി- 244, 27, 130
തിരുവനന്തപുരം റൂറല്‍- 251, 44, 129
കൊല്ലം സിറ്റി- 298, 21, 22
കൊല്ലം റൂറല്‍- 61, 61, 111
പത്തനംതിട്ട- 48, 48, 78
ആലപ്പുഴ- 87, 26, 23
കോട്ടയം- 82, 73, 333
ഇടുക്കി- 64, 4, 2
എറണാകുളം സിറ്റി- 96, 25, 12
എറണാകുളം റൂറല്‍- 98, 16, 140
തൃശൂര്‍ സിറ്റി- 30, 25, 2
തൃശൂര്‍ റൂറല്‍- 27, 10, 36
പാലക്കാട്- 19, 26, 67
മലപ്പുറം- 5, 2, 194
കോഴിക്കോട് സിറ്റി- 15, 15, 3
കോഴിക്കോട് റൂറല്‍- 41, 47, 0
വയനാട്- 23, 0, 53
കണ്ണൂര്‍ സിറ്റി- 44, 44, 135
കണ്ണൂര്‍ റൂറല്‍- 2, 2, 71
കാസര്‍ഗോഡ്- 30, 23, 207

Most Read: വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും; ആരോഗ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE