തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്ത് ഇന്ന് 879 പേര്‍ക്കെതിരെ കേസെടുത്തു. 308 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 1101 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാത്ത 6002 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് 55 കേസുകളും റിപ്പോര്‍ട് ചെയ്യപ്പെട്ടു.
ജില്ല തിരിച്ചുള്ള കണക്ക്: (കേസിന്റെ എണ്ണം, അറസ്‌റ്റിലായവര്‍, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി- 200, 24, 84
തിരുവനന്തപുരം റൂറല്‍- 104, 22, 41
കൊല്ലം സിറ്റി- 179, 18, 5
കൊല്ലം റൂറല്‍- 47, 47, 83
പത്തനംതിട്ട- 38, 37, 51
ആലപ്പുഴ- 18, 5, 11
കോട്ടയം- 41, 36, 295
ഇടുക്കി- 33, 0, 6
എറണാകുളം സിറ്റി- 67, 16, 5
എറണാകുളം റൂറല്‍- 53, 7, 66
തൃശൂര്‍ സിറ്റി- 1, 1, 0
തൃശൂര്‍ റൂറല്‍- 6, 6, 15
പാലക്കാട്- 5, 5, 62
മലപ്പുറം- 2, 0, 108
കോഴിക്കോട് സിറ്റി- 3, 3, 2
കോഴിക്കോട് റൂറല്‍- 22, 27, 0
വയനാട്- 11, 0, 1
കണ്ണൂര്‍ സിറ്റി- 27, 27, 93
കണ്ണൂര്‍ റൂറല്‍- 0, 0, 38
കാസര്‍ഗോഡ്- 22, 27, 135
അതേസമയം കേരളത്തില്‍ ഇന്ന് 9735 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 93,202 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 13,878 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 151 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.44%വും ചികിൽസയിലുള്ളത് 1,24,441 പേരുമാണ്.
Most Read: യൂറോ കപ്പിന് പിന്നാലെ ടീമില്‍ അധിക്ഷേപം നേരിടേണ്ടിവന്നു; എംബാപ്പെ