കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 4212 കേസുകള്‍

By Staff Reporter, Malabar News
covid protocol violation-kerala-today
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്‌ഥാനത്തൊട്ടാകെ 4212 പേര്‍ക്കെതിരെ കേസെടുത്തു. 1347 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 2543 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.

കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിന് ഇടയിലും ഇന്ന് മാസ്‌ക് ധരിക്കാത്ത 11002 സംഭവങ്ങളാണ് സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തത്‌. കൂടാതെ ക്വാറന്റെയ്ൻ ലംഘിച്ചതിന് 32 കേസുകളും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌.

ജില്ല തിരിച്ചുള്ള കണക്ക്: (കേസിന്റെ എണ്ണം, അറസ്‌റ്റിലായവര്‍, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 464, 45, 205
തിരുവനന്തപുരം റൂറല്‍ – 388, 249, 278
കൊല്ലം സിറ്റി – 1331, 39, 12
കൊല്ലം റൂറല്‍ – 774, 66, 87
പത്തനംതിട്ട – 73, 67, 142
ആലപ്പുഴ- 47, 16, 86
കോട്ടയം – 235, 220, 318
ഇടുക്കി – 92, 7, 3b0
എറണാകുളം സിറ്റി – 133, 51, 15
എറണാകുളം റൂറല്‍ – 98, 35, 1b16
തൃശൂര്‍ സിറ്റി – 41, 45, 102
തൃശൂര്‍ റൂറല്‍ – 43, 56, 193
പാലക്കാട് – 100, 122, 19
മലപ്പുറം – 114, 134, 26
കോഴിക്കോട് സിറ്റി – 18, 0, 10
കോഴിക്കോട് റൂറല്‍ – 68, 75, 13
വയനാട് – 65, 0, 212
കണ്ണൂര്‍ സിറ്റി – 66, 66, 180
കണ്ണൂര്‍ റൂറല്‍ – 19, 0, 221
കാസര്‍ഗോഡ് – 43, 54, 278

Most Read: കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല; ഐഎംഎ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE