കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 231 കേസുകള്‍

By News Bureau, Malabar News
Violation of covid protocol
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് 231 പേർക്കെതിരെ കേസെടുത്തു. 116 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 368 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 3098 സംഭവങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തു. ക്വാറന്റെയ്ൻ ലംഘിച്ചതിന് നാല് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്.

ജില്ല തിരിച്ചുള്ള കണക്ക്: (കേസിന്റെ എണ്ണം, അറസ്‌റ്റിലായവർ, കസ്‌റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി- 50, 21, 17
തിരുവനന്തപുരം റൂറൽ- 4, 2, 2
കൊല്ലം സിറ്റി- 0, 0, 0
കൊല്ലം റൂറൽ – 7, 7, 29
പത്തനംതിട്ട- 34, 34, 3
ആലപ്പുഴ-11, 3, 4
കോട്ടയം- 14, 14, 133
ഇടുക്കി- 20, 0, 3
എറണാകുളം സിറ്റി- 45, 5, 1
എറണാകുളം റൂറൽ- 21, 3, 34
തൃശൂർ സിറ്റി- 6, 6, 0
തൃശൂർ റൂറൽ- 2, 2, 0
പാലക്കാട്- 0, 0, 0,
മലപ്പുറം- 1, 3, 0
കോഴിക്കോട് സിറ്റി- 0, 0, 0
കോഴിക്കോട് റൂറൽ- 2, 2, 0
വയനാട്- 0, 0, 0
കണ്ണൂർ സിറ്റി- 5, 5, 17
കണ്ണൂർ റൂറൽ- 0, 0, 49
കാസർഗോഡ്- 9, 9, 76

Most Read: എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE