Fri, Apr 26, 2024
25.9 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

ആരാധനാലയങ്ങളിൽ 20 പേർക്ക് അനുമതി; സി കാറ്റഗറിയിൽ ഒരു ജില്ല മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്‌ക്കായി 20 പേര്‍ക്ക് പങ്കെടുക്കാം. ക്രിസ്‌ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇളവ് നൽകിയിരിക്കുന്നത്. ഞായറാഴ്‌ച നിയന്ത്രണങ്ങളില്‍...

കോവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളുടെ നിയന്ത്രണത്തിൽ തീരുമാനമുണ്ടാകും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. രാവിലെ 11ന് ഓൺലൈനായാണ് യോഗം. സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്...

കോവിഡ് നിയന്ത്രണം; ഞായറാഴ്‌ച സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ പരീക്ഷക്ക് തടസമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി 6ആം തീയതി കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ പരീക്ഷ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള...

കോവിഡ് അവലോകന യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്- ഒമൈക്രോൺ സാഹചര്യം വിലയിരുത്താൻ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായായിരിക്കും യോഗം ചേരുക. സംസ്‌ഥാനത്ത നിലവിലെ സ്‌ഥിതിഗതികൾ 11 മണിക്ക് ചേരുന്ന യോഗം വിലയിരുത്തും. കൂടുതൽ ജില്ലകളിൽ...

മന്ത്രിസഭാ യോഗം ഇന്ന്; കോവിഡ് സാഹചര്യവും നിയന്ത്രണവും ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. നിലവിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമോയെന്ന കാര്യം ചർച്ച ചെയ്യും. ബജറ്റ് സമ്മേളന തീയതിയിലും യോഗം തീരുമാനം എടുത്തേക്കും. അതേസമയം,...

ഹ്രസ്വകാല സന്ദർശനത്തിന് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ വേണ്ട; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹ്രസ്വകാല സന്ദർശനത്തിനായി സംസ്‌ഥാനത്ത് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 7 ദിവസത്തിൽ താഴെയുള്ള സന്ദർശനത്തിനായി എത്തുന്ന പ്രവാസികൾക്കാണ് ഇപ്പോൾ ക്വാറന്റെയ്‌നിൽ ഇളവ് നൽകിയിരിക്കുന്നത്. അതേസമയം 7...

രോഗവ്യാപനം രൂക്ഷം; സംസ്‌ഥാനത്ത് സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി വച്ചു. തിരഞ്ഞെടുപ്പ് നീട്ടി വച്ചുകൊണ്ട് അധികൃതർ ഉത്തരവ് പുറത്തിറക്കി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സംഘങ്ങളുടെയും മേയ്...

ചികിൽസ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് സ്‌ഥിരീകരിച്ചവർ ആണെങ്കിലും ഗുരുതര രോഗമുള്ളവർക്ക് ചികിൽസ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും ഇത് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്...
- Advertisement -