Fri, Apr 26, 2024
28.3 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

പരിശോധനാ നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകൾ; അറിയിപ്പ് ലഭിച്ചില്ലെന്ന് വാദം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് സർക്കാർ കുറച്ചിട്ടും, സ്വകാര്യ ലാബുകൾ ഇപ്പോഴും പഴയ നിരക്ക് തന്നെയാണ് ഈടാക്കുന്നതെന്ന് പരാതി. ആർടിപിസിആർ പരിശോധനയ്‌ക്കാണ് ഇന്നലെയും പഴയ നിരക്ക് ഈടാക്കിയതായി വിവിധ ജില്ലകളിൽ നിന്ന്...

സംസ്‌ഥാനത്ത് കോവിഡ് പരിശോധനക്കും, സുരക്ഷാ സാമഗ്രികൾക്കും വില കുറച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെയും, സുരക്ഷാ സാമഗ്രികളുടെയും നിരക്ക് പുനഃക്രമീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പുതിയ നിരക്കുകൾ പ്രകാരം സംസ്‌ഥാനത്ത് കോവിഡ് പരിശോധനകൾക്കും, പിപിഇ കിറ്റ്, മാസ്‌ക് എന്നിവയ്‌ക്കും വില കുറയും. ഇനിമുതൽ...

സംസ്‌ഥാനത്തെ ഞായറാഴ്‌ച നിയന്ത്രണം പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകൾ മുഴുവൻ സമയം പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 28 മുതൽ സ്‌കൂളുകൾ...

സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്ക്‌ ഓൺലൈനായാണ് യോഗം ചേരുന്നത്. സംസ്‌ഥാനത്ത് നിലവിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്ന പശ്‌ചാത്തലത്തിൽ...

സംസ്‌ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ഞായറാഴ്‌ചകളിൽ നടപ്പിലാക്കിയ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഇന്നും തുടരും. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ്‌...

നിയന്ത്രണങ്ങളിൽ ഇളവ്; കൊല്ലം ജില്ല ഇനി ബി കാറ്റഗറിയിലെന്ന് കളക്‌ടർ

കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കൊല്ലം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന സി കാറ്റഗറി നിയന്ത്രണങ്ങൾ പിൻവലിച്ചു. ജില്ലയിൽ നിലവിലെ രോഗവ്യാപന തോത് കണക്കാക്കി ബി കാറ്റഗറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്‌ടർ അഫ്‌സാന...

കോവിഡ് കേസുകളിൽ കുറവ്; സംസ്‌ഥാനത്ത് ഉയരുന്ന മരണനിരക്കിൽ ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ ടിപിആർ 35 ശതമാനത്തിന് താഴെ എത്തുന്നത്. ഇത് സംസ്‌ഥാനത്ത് ആശ്വാസം പകരുന്നുണ്ടെങ്കിലും, കോവിഡ് മരണം ഉയർന്ന് തുടരുന്നത്...

പ്രവാസികൾക്ക് ക്വാറന്റെയ്‌ൻ ഇല്ല; വിലക്ക് രോഗലക്ഷണം ഉള്ളവർക്ക് മാത്രം

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രക്കാരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രോഗലക്ഷണം ഉള്ളവർക്ക് മാത്രമേ സമ്പർക്ക വിലക്ക്...
- Advertisement -