Fri, Mar 29, 2024
24 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ; ജാഗ്രത

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും കോവിഡ് ബാധ ഉയരുന്നു. പ്രതിദിന കോവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ് . 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്‌ഥിരീകരിച്ചത്....

സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌കും സാനിറ്റൈസറും തുടരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമ പ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സംസ്‌ഥാനം ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്...

കോവിഡ് നാലാം തരംഗം; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ നാലാം തരംഗം ജൂൺ-ജൂലൈ മാസത്തോടെ എത്തുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതിനെ നിസാരമായി കാണരുതെന്നും, ജാഗ്രത പാലിക്കണമെന്നുമാണ് സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നിലവിൽ സംസ്‌ഥാനത്ത് പതിനായിരത്തോളം ആളുകൾ...

കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടി; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരെ സംസ്‌ഥാനത്തെ ലാബുടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലാബുടമകളുടെ അഭിപ്രായം പരിഗണിക്കാതെയാണ് നിരക്ക് കുറച്ച നടപടി സർക്കാർ സ്വീകരിച്ചതെന്നാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്‌....

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇന്നലെ സർക്കാർ പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം തിയേറ്ററുകളിൽ 100 ശതമാനം പേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബാറുകൾ, ക്ളബുകൾ,...

തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ നൽകി സർക്കാർ. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയേറ്ററുകളിൽ...

വർക്ക് ഫ്രം ഹോം ഇളവ് റദ്ദാക്കി സർക്കാർ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് സംസ്‌ഥാന സർക്കാർ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ സംസ്‌ഥാനത്തെ സർക്കാർ- സ്വകാര്യ മേഖലയിലുള്ള പ്രത്യേക വിഭാഗം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ...

കോവിഡ് പരിശോധന നിരക്കുകൾ കുറച്ച നടപടി; പ്രതിഷേധവുമായി സ്വകാര്യ ലാബുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധന നിരക്കുകൾ കുറച്ച നടപടിക്കെതിരെ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ. പരിശോധന നിരക്കുകൾ കുറച്ചത് സ്വകാര്യ ലാബുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും, സ്വകാര്യ ലാബുകളുമായി ചർച്ച നടത്താതെ പരിശോധന നിരക്കുകൾ...
- Advertisement -