Fri, Jan 23, 2026
21 C
Dubai
Home Tags Kerala covid

Tag: kerala covid

സംസ്‌ഥാനത്ത് കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും; നിയന്ത്രണം കർശനമാക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ചികിൽസാ സൗകര്യം ഒരുക്കുന്നതിന് മുൻ​ഗണന നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി...

ഇടുക്കിയിലെ ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം

ഇടുക്കി: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍...

സംസ്‌ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. വൈകിട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല. സ്വകാര്യ ട്യൂഷൻ സെന്റർ പ്രവര്‍ത്തിക്കാന്‍...

കോവിഡ്; പരിശോധനയിലും വാക്‌സിനേഷനിലും കേരളം വീഴ്‌ച വരുത്തിയെന്ന് വി മുരളീധരൻ

പാലക്കാട്: കോവിഡ് പരിശോധനയിലും വാക്‌സിനേഷനിലും കേരളം വീഴ്‌ച വരുത്തിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. എത്ര ഡോസ് കോവിഡ് വാക്‌സിൻ ഉപയോഗിച്ചു, എത്ര ആവശ്യമുണ്ട് എന്നീ കാര്യങ്ങൾ ശരിയായ രീതിയിൽ കേന്ദ്രത്തെ അറിയിച്ചില്ല....

കോവിഡ്; എറണാകുളത്ത് ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം, പ്രതിരോധം ശക്‌തമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തിൽ കോവിഡ് പ്രതിരോധം...

കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവ്

തിരുവനന്തപുരം: രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്‌ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർടിപിസിആർ പരിശോധന...

ഇന്നലെ അടച്ച 10 ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ അടച്ച, തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകളിൽ മൂന്നെണ്ണം തുറന്ന് തമിഴ്‌നാട്. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്പന എന്നിവടങ്ങളിലെ ഇടറോഡുകൾ ആണ് തുറന്നത്. കേന്ദ്ര സ‍ർക്കാരിന്റെ...

കോവിഡ് വ്യാപനം രൂക്ഷം, ഓക്‌സിജൻ ക്ഷാമം നേരിട്ടേക്കാം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായതെന്നും നിലവിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മെഗാ...
- Advertisement -