Mon, Oct 20, 2025
30 C
Dubai
Home Tags Kerala education ministry

Tag: kerala education ministry

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല; ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. യുജിസി അംഗീകാരം ഇല്ലാത്തതുകൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്...

മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തിക്കണം; ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ

തിരുവനന്തപുരം: ഒന്നാം ക്ളാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. കോവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. ഒന്നാം ക്ളാസുകാരെ സ്വാഗതം ചെയ്‌തു കൊണ്ടുള്ളതാണ്...

‘പൊതു വിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയ കണക്ക്’; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ വർധന ശാസ്‌ത്രീയമായ കണക്കുകളുടെ അടിസ്‌ഥാനത്തിലെന്ന് വിദ്യാഭ്യാസ വകുപ്പ്. 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയമായ കണക്കാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി. കള്ള കണക്കാണെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയായാണ് വകുപ്പിന്റെ വിശദീകരണം....

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വിദ്യാർഥികൾക്കൊപ്പം; മുൻപ് ഹൈകോടതിയും കുട്ടികൾക്കൊപ്പം നിന്നിരുന്നു

എറണാകുളം: കുട്ടികളെ പുറത്താക്കരുതെന്നും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്. ഫീസ് അടക്കാത്ത കൂട്ടികളെ ഓണ്‍ലൈന്‍ ക്ളാസുകളില്‍ നിന്നൊഴിവാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് ഉത്തരവ്. മഞ്ചേരി എസിഇ പബ്ളിക്...

സ്‌കൂള്‍ സിലബസ് വെട്ടിക്കുറകേണ്ടതില്ല; വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ സിലബസ് വെട്ടി കുറക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി പഠന പ്രവര്‍ത്തനം ക്രമീകരിക്കാനും ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ആദിവാസി, പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ള എല്ലാ...
- Advertisement -