Tag: Kerala Local Body Election Result 2020
ആദ്യ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് വൺ ഇന്ത്യ വൺ പെന്‍ഷന്‍
കോട്ടയം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട ഇവര്‍ മൽസരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെയാണ് അക്കൗണ്ട് തുറന്നത്. കോട്ടയത്തെ കൊഴുവനാല്‍ പഞ്ചായത്ത്...
ബിജെപി സംസ്‌ഥാന സെക്രട്ടറി എസ് സുരേഷിന് പരാജയം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്‌ഥാന സെക്രട്ടറിക്ക് പരാജയം. വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മല്‍സരിച്ച ബിജെപി സംസ്‌ഥാന സെക്രട്ടറി എസ് സുരേഷിനെ പിന്തള്ളി എല്‍ഡിഎഫിന്റെ ഭഗത് റൂഫസ് വിജയിച്ചു.
ബിജെപിക്ക് അവരുടെ സിറ്റിങ്...
ഇടത് മുന്നേറ്റം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം; കെകെ ശൈലജ
തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ മുന്നേറ്റം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ഈ വിജയം ഇടത് മുന്നണി പ്രതീക്ഷിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്കൊപ്പം നിന്നാണ്...
ഇടതു വിജയം അംഗീകരിക്കുന്നു, യുഡിഎഫിന് സംഘടനാ ദൗർബല്യം; കെ സുധാകരൻ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. എൽഡിഎഫ് ഭരണത്തിന്റെ വീഴ്‌ച ജനങ്ങളിലെത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും യുഡിഎഫിന് സംഘടനാ ദൗർബല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ ഭരണപോരായ്‌മ...
ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ വെന്നിക്കൊടി പാറിച്ച് എല്‍ഡിഎഫ്
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി എല്‍ഡിഎഫ്. ഉമ്മന്‍ ചാണ്ടിയുടെ ജന്‍മനാടായ പുതുപ്പള്ളി പഞ്ചായത്താണ് ഇക്കുറി ഇടതുപക്ഷം പിടിച്ചെടുത്തത്. അതേസമയം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചായത്ത് ഭരണം...
എല്‍ഡിഎഫിന്റെ വിജയത്തിന് കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിച്ച് എ കെ ബാലന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസനെയും കെ മുരളീധരന്‍ എംപിയെയും അഭിനന്ദിച്ച് മന്ത്രി എ കെ ബാലന്‍. ഇവരുടെ...
മലപ്പുറത്ത് വോട്ടെണ്ണലിന്റെ തലേദിവസം മരിച്ച സ്‌ഥാനാർഥിക്ക് വിജയം
മലപ്പുറം : മലപ്പുറം ജില്ലയിൽ നിന്നും മൽസരിച്ച് വോട്ടെണ്ണലിന്റെ തലേ ദിവസം മരിച്ച സ്‌ഥാനാർഥി തിരഞ്ഞെടുപ്പിൽ വിജയം നേടി. ജില്ലയിലെ തലക്കാട് ഗ്രാമപഞ്ചായത്തിലെ 15 ആം വാർഡ് പാറശ്ശേരി വെസ്‌റ്റിൽ നിന്നും എൽഡിഎഫ്...
ചാലിയാര്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന്; പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി
മലപ്പുറം: ചാലിയാര്‍ പഞ്ചായത്തില്‍ വിജയം യുഡിഎഫിന്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന് ആണെങ്കിലും ഇവിടെ പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായിരിക്കും. പട്ടിക വര്‍ഗ വിഭാഗത്തിന് പ്രസിഡണ്ട് സ്‌ഥാനം സംവരണം ചെയ്‌തതിനാലാണ് പഞ്ചായത്തില്‍ ഇങ്ങനെയൊരു കൗതുകകരമായ...






































