Tag: kerala police
മദ്യലഹരിയിൽ കാറോടിച്ച് അപകടം; നടൻ ബൈജു സന്തോഷ് അറസ്‌റ്റിൽ
തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജു സന്തോഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മ്യൂസിയം പോലീസ് കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കാർ...
പീഡന ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് താനൂർ ഡിവൈഎസ്‌പി
മലപ്പുറം: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി താനൂർ ഡിവൈഎസ്‌പി പിവി ബെന്നി. മലപ്പുറം എസ്‌പിക്കാണ് ബെന്നി പരാതി നൽകിയത്.
മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്‌റ്റ്...
‘കേരളത്തിലെ സ്‌കൂളുകളാണ് ഏറ്റവും മികച്ചത്, മറ്റിടങ്ങളിൽ കാലിത്തൊഴുത്തിന് സമാനം’
കൊച്ചി: മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ സ്‌കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. മറ്റു സംസ്‌ഥാനങ്ങളിലൊക്കെ ജോലി ചെയ്‌തിട്ടുണ്ടെങ്കിലും അവിടങ്ങളിലൊന്നും കേരളത്തിലെ...
‘ഉറക്കവും ആഹാരവും കിട്ടാത്ത നരകജീവിതം’; പോലീസിലെ പ്രശ്‌നങ്ങളെ ചൊല്ലി സഭയിൽ ബഹളം
തിരുവനന്തപുരം: ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് കേരള പോലീസിനെന്ന് പ്രതിപക്ഷം നിയമസഭയിൽ. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങളെ ചൊല്ലി...
കോട്ടയം പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി
കോട്ടയം: വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ രാജേഷാണ് (53) തിരിച്ചുവന്നത്. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ അയർക്കുന്നം...
പണം നൽകാത്തത് ചോദ്യം ചെയ്‌തു; ഹോട്ടലിൽ അതിക്രമം കാണിച്ച എസ്ഐക്ക് സസ്‌പെൻഷൻ
കോഴിക്കോട്: ജില്ലയിലെ ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്‌തു. ബാലുശേരി സ്‌റ്റേഷനിലെ എസ്‌ഐ എ. രാധാകൃഷ്‌ണനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം നൽകാത്തത് ചോദ്യം...
22 ലക്ഷം രൂപ കൈക്കൂലി; വളാഞ്ചേരി എസ്‌എച്ച്‌ഒയ്‌ക്കും എസ്‌ഐക്കും സസ്‌പെൻഷൻ
തിരൂർ: കൈക്കൂലി കേസിൽ എസ്‌എച്ച്‌ഒയ്‌ക്കും എസ്‌ഐക്കും സസ്‌പെൻഷൻ. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വളാഞ്ചേരി എസ്‌ഐക്കും എസ്‌എച്ച്‌ഒ സുനിൽ ദാസ് (53), എസ്‌ഐ പിബി ബിന്ദുലാൽ...
പോലീസ്- ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ
കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ഗുണ്ടാ ബന്ധത്തെ വിമർശിച്ചു മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറൻമുള പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ്...