Tag: Kerala Political Murder
രഞ്‌ജിത്ത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്‌റ്റിൽ
കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്‌റ്റിൽ. എസ്‌ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 16ആം വാർഡിൽ തോപ്പുവെളി വീട്ടിൽ അജി എം, എസ്‌ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ്...
ഹരിദാസൻ വധക്കേസ്; ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിൽ- പോലീസിന്റെ മൊഴി
കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ബിജെപി മണ്ഡലം പ്രസിഡണ്ട് ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിലാണെന്ന് പോലീസുകാരന്റെ മൊഴി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് അന്വേഷണ...
മുഖ്യമന്ത്രി സഭയിൽ കല്ലുവച്ച നുണ പറയുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാഷ്‌ട്രീയ കൊലപാതകങ്ങളെ പറ്റി മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മുകാർ പ്രതികളായ കൊലപാതകങ്ങൾ വാക്കുതർക്കമായി സഭയിൽ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധപതിച്ചിരിക്കുകയാണ്.
കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി...
കൊലപാതക-അക്രമ സംഭവങ്ങൾ വർധിച്ചെന്ന ആരോപണം അടിസ്‌ഥാനരഹിതം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കൊലപാതക-അക്രമ സംഭവങ്ങള്‍ വർധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്‌ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2022 ഫെബ്രുവരി 21 വരെ 6 രാഷ്‌ട്രീയ...
‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പതിവ്; സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെയും സംസ്‌ഥാനത്ത് വർധിച്ചുവരുന്ന ക്രമസമാധാന പ്രശ്‌നങ്ങളെയും ചോദ്യം ചെയ്‌ത് പ്രതിപക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി...
ഹരിദാസ് വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പുന്നോൽ സ്വദേശി നിജിൻ ദാസാണ് അറസ്‌റ്റിലായത്. ഇയാൾ കൊലയിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നാണ് വിവരം. ഇതോടെ കേസിൽ അറസ്‌റ്റിലായായവരുടെ...
ക്രമസമാധാന നില തകർന്നു; അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകും. കഴിഞ്ഞ ദിവസങ്ങളിൽ തലശ്ശേരിയിലും കിഴക്കമ്പലത്തും ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങൾ മുതൽ സംസ്‌ഥാനത്ത് ആവർത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ വരെ...
ഹരിദാസ് വധക്കേസ്; കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആർ
കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആർ. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയത്. കേസിൽ ഇതുവരെ അറസ്‌റ്റിലായ നാല്...





































