Tag: Kerala Political Murder
ഹരിദാസന്റെ മരണകാരണം അമിത രക്‌തസ്രാവം; പോസ്‌റ്റുമോർട്ടം റിപ്പോർട്
കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്‌തസ്രാവം മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വലത് കാലിലും തുടയ്‌ക്കും മാരകമായ നാല് വെട്ടുകൾ ഏറ്റു. ഇരുകൈകളിലും ഗുരുതരമായി വെട്ടേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം,...
സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; നാലുപേർ അറസ്‌റ്റിൽ
കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസൻ അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി പോലീസ്. കേസിൽ കസ്‌റ്റഡിയിലുണ്ടായിരുന്ന ഏഴ് പേരിൽ നാല് പേരുടെ അറസ്‌റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
വിമൻ, അമൽ...
രക്‌തസാക്ഷികളുടെ നീതിക്കായി ബിജെപിയില്ലാത്ത സമൂഹം സൃഷ്‌ടിക്കുക; കോടിയേരി
പത്തനംതിട്ട: രക്‌തസാക്ഷികളോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി ബിജെപിയില്ലാത്ത ഒരു സമൂഹം സൃഷ്‌ടിക്കുക എന്നതാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പത്തനംതിട്ടയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപിന്റെ കുടുംബത്തിനുള്ള...
കൊല്ലപ്പെട്ട ഹരിദാസിന്റെ വീടിന് സമീപത്ത് നിന്ന് വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ വീടിന് സമീപത്ത് നിന്ന് വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി. ഇവ ആക്രമികൾ ഉപയോഗിച്ചതാണെന്നാണ് പോലീസ് പറയുന്നത്. സ്‌ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്....
ഗുണ്ടകളെ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയം; കെ സുധാകരൻ
തിരുവനന്തപുരം: കണ്ണൂരിൽ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഎമ്മും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തി. പോലീസ്...
ഹരിദാസിന്റെ മൃതദേഹം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി; സംസ്‌കാരം വൈകീട്ട്
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനു ശേഷം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വിലപായാത്രയായി തലശ്ശേരി ഏരിയ കമ്മറ്റി ഓഫിസിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെ മൃതദേഹം പൊതുദർശനത്തിനു വെക്കും.
വിലാപയാത്രക്കിടെ...
ഹരിദാസ് വധം; ഏഴ് പേർ കസ്‌റ്റഡിയിൽ
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഏഴ് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘർഷമുണ്ടാക്കിയ സംഘത്തിൽ ഉള്ളവരെയാണ് കസ്‌റ്റഡിയിലെടുത്തത്.
ഭീഷണി പ്രസംഗം...
‘കൊലപാതകം ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ; പ്രതികൾ പരിശീലനം ലഭിച്ച ആർഎസ്എസ്-ബിജെപി സംഘം’
കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയത് ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പരിശീലനം ലഭിച്ച ആർഎസ്എസ്-ബിജെപി സംഘമാണ് കൊല നടത്തിയത്. പ്രദേശത്തെ 2 പേരെ...






































