Tag: Kerala Political Murder
ശ്രീനിവാസൻ വധക്കേസ്; എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്‌ഡ്
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പോലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്‌ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്.
ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട്...
ശ്രീനിവാസൻ വധക്കേസ്; രണ്ട് പേർ പിടിയിൽ, അഞ്ച് പേരെക്കുറിച്ച് വ്യക്‌തമായ സൂചന
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ പിടിയില്‍. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്‌റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും കൃത്യമായ...
ശ്രീനിവാസൻ വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ആറംഗസംഘത്തിലെ പ്രധാനിയായ ഒരാൾകൂടി പിടിയിൽ. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതക ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മൂന്ന് പേരെ റിമാൻഡ്...
പാലക്കാട് നിരോധനാജ്‌ഞ നീട്ടി
പാലക്കാട്: ജില്ലയിൽ നടന്ന രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ നീട്ടി. ഈ മാസം 28 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലാ കളക്‌ടർ മൃൺമയി ജോഷിയുടേതാണ് ഉത്തരവ്. നേരത്തെ നിരോധനാജ്‌ഞ നീട്ടണമെന്ന് പോലീസ്...
ഹരിദാസ് വധം; പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപികയ്‌ക്ക് ജാമ്യം
കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിനിയും അധ്യാപികയുമായ രേഷ്‌മയ്‌ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്‌മയെ അറസ്‌റ്റ് ചെയ്‌തത്. തലശ്ശേരി...
ഹരിദാസ് വധക്കേസ്: പ്രതിയെ ഒളിപ്പിച്ചതില്‍ സിപിഎമ്മിന് പങ്കില്ല; എംവി ജയരാജൻ
കണ്ണൂര്‍: പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിപ്പിച്ചതില്‍ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്‌തമാക്കി എംവി ജയരാജന്‍. സിപിഎം പ്രവര്‍ത്തകരാരും ഹരിദാസ് കൊലക്കേസ് പ്രതികളെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതി നിജില്‍ ദാസ് ഒളിവിൽ കഴിഞ്ഞ...
ശ്രീനിവാസൻ വധം; പ്രതികൾ കേരളം വിട്ട് പോയിട്ടില്ലെന്ന് ഐജി അശോക് യാദവ്
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ്. എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും ഐജി പറഞ്ഞു. സുബൈര്‍ വധക്കേസ് പ്രതികളെ കസ്‌റ്റഡിയില്‍ എടുക്കാന്‍...
ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പേർ കൂടി പിടിയിൽ
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയിൽ പങ്കാളികൾ ആയവരും വാഹനം എത്തിച്ചവരുമാണ് പോലീസ് കസ്‌റ്റഡിയിൽ ആയത്. ഇതിൽ ഒരാൾ കൃത്യം...





































