Tag: Kerala Rape case
ഉദ്യോഗസ്‌ഥയെ പീഡിപ്പിക്കാൻ ശ്രമം; ഫോറസ്‌റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്‌പെൻഷൻ
കൽപ്പറ്റ: വയനാട് വനംവകുപ്പ് ഉദ്യോഗസ്‌ഥയെ അർധരാത്രി ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്‌പെൻഷൻ. സംഭവത്തിൽ രതീഷ് കുമാറിന്റെ ശബ്‌ദരേഖ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ്...
ആശുപത്രിയിലെത്തിയ 16-കാരിയെ പീഡിപ്പിച്ച കേസ്; ഡോക്‌ടർ അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ മാതാവിനൊപ്പം എത്തിയ 16-കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഡോക്‌ടർ അറസ്‌റ്റിൽ. നാദാപുരം- തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്‌ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ...
വളാഞ്ചേരി കൂട്ടബലാൽസംഗം; കേസിലെ മൂന്ന് പ്രതികളും പോലീസ് കസ്‌റ്റഡിയിൽ
മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ട ബലാൽസംഗം ചെയ്‌ത കേസിൽ മൂന്നുപേർ പോലീസ് കസ്‌റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37),...
മലപ്പുറത്ത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി; രണ്ടുപേർ പിടിയിൽ
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുൻപ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ...
വണ്ടിപ്പെരിയാർ പീഡനം: അന്വേഷണ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു. കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ സിഐ ടിഡി സുനിൽ കുമാറിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്‌തത്. കേസിൽ...
വണ്ടിപ്പെരിയാർ പീഡനം; പോലീസിന് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം- അപ്പീൽ നൽകും
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ട വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ചു അപ്പീൽ...