Thu, Feb 19, 2026
28 C
Dubai
Home Tags Kerala Technical University

Tag: Kerala Technical University

സർക്കാരിന് തിരിച്ചടി; ‘സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണം’

കൊച്ചി: ഡോ. സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാർ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്...

‘വിചിത്രമായി തോന്നുന്നു, ഇതൊക്കെ സർവീസിലുള്ളപ്പോൾ തീർക്കേണ്ടതല്ലേ’

കൊച്ചി: ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതിൽ തുടർച്ചയായി മൂന്നാംവട്ടവും വിമർശനവുമായി ഹൈക്കോടതി. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാരിന്റെ നടപടി വിചിത്രമായി തോന്നുന്നുവെന്ന് കോടതി വ്യക്‌തമാക്കി. സിസ തോമസിന്...

കെടിയു വിസി നിയമനം; ഗവർണറെ അവഗണിച്ച് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമനത്തിനായി സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ പൂർണമായും അവഗണിച്ചാണ് സർക്കാർ നീക്കം നടത്തുന്നത്. രാഷ്‌ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്‌ഥകൾ...

കെടിയു സിൻഡിക്കേറ്റ് തീരുമാനങ്ങൾ; ഗവർണറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ തിരിച്ചടി. കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്‌പെൻഡ് ചെയ്‌ത ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎൽഎ...

കേരള സാങ്കേതിക സർവകലാശാല വിസി നിയമനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാജ്ഭവൻ

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെടിയു ചട്ടത്തിന് വിരുദ്ധമാണെന്ന് രാജ്ഭവന് നിയമോപദേശം...
- Advertisement -