Tag: kerala weather
ന്യൂനമർദ്ദപാത്തി; കേരളത്തിൽ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ മഹാരാഷ്‌ട്ര തീരം വരെ ന്യൂനമർദ്ദപാത്തി സ്‌ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ...
കൊച്ചിയെ മുക്കിയത് മേഘവിസ്‌ഫോടനം; സ്‌ഥിരീകരിച്ച് കാലാവസ്‌ഥാ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ മാസം 28ന് പെയ്‌ത കനത്ത മഴയിൽ കൊച്ചി നഗരത്തെ മുക്കിയത് മേഘവിസ്‌ഫോടനം തന്നെയെന്ന് സ്‌ഥിരീകരിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തൃക്കാക്കരയിലെ കുസാറ്റ് ക്യാമ്പസിലുള്ള മഴമാപിനിയിൽ അന്നേ ദിവസം ഒരുമണിക്കൂറിൽ രേഖപ്പെടുത്തിയത്...
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും; യെല്ലോ അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത. കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ഇന്ന് രാവിലെ മുതൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മലയോര...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും; കണ്ണൂരിൽ യെല്ലോ അലർട് ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. കണ്ണൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട...
ദുരിതാശ്വാസ ക്യാമ്പുകൾ; കൊല്ലത്തും കോട്ടയത്തും നാളെ സ്‌കൂളുകൾക്ക് അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ഗവ. യുപിഎസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ. യുപിഎസ്...
തൃശൂർ ജില്ലയിൽ കനത്ത മഴ, മണ്ണിടിച്ചിൽ; ഇടിമിന്നലേറ്റ് ഒരുമരണം
പുതുക്കാട്: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. പ്രധാന സ്‌ഥലങ്ങളെല്ലാം വെള്ളത്തിലായി. ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്‌തത് 69 എംഎം മഴയാണ്. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. എംജി റോഡിലും സ്വരാജ് ഗ്രൗണ്ടിലും...
അടുത്ത ഏഴ് ദിവസം വ്യാപക മഴ; അഞ്ചുജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനരികെ തെക്ക്-കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ...
ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിലും; രാത്രിയാത്ര നിരോധിച്ചു- മറ്റു ജില്ലകളിലും മുന്നറിയിപ്പ്
തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രിയാത്രക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ...