Mon, Jun 8, 2026
30.6 C
Dubai
Home Tags Kerala weather

Tag: kerala weather

രാജ്യത്ത് ഇത്തവണ സാധാരണ കാലവർഷം; കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത

ന്യൂഡെൽഹി: രാജ്യത്ത് ഈ വർഷം തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ (ഇടവപ്പാതി) സാധാരണ മഴയായിരിക്കും ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ...

സംസ്‌ഥാനത്ത് വരണ്ട കാലാവസ്‌ഥ തുടരും

തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്‌ഥ തുടരുമെന്ന് റിപ്പോർട്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ കേരളത്തിൽ രേഖപ്പെടുത്തിയ താപനിലയിൽ കാര്യമായ മാറ്റമില്ല. ഫെബ്രുവരി 11വരെ കേരളത്തിലും ലക്ഷദ്വീപിലും ഈ കാലാവസ്‌ഥ തുടരുമെന്നാണ് കാലാവസ്‌ഥ റിപ്പോർട്. കഴിഞ്ഞ 24...

കേരളത്തിൽ 2 ദിവസം കൂടി മഴ തുടരാൻ സാധ്യത

പാലക്കാട്: അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. നിലവിലെ തെക്കുകിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴി മൂലം രണ്ടു ദിവസത്തേക്ക് മഴ തുടരാനാണ് സാധ്യത. അതേസമയം...

സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്‌തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍...
- Advertisement -