സംസ്‌ഥാനത്ത് വരണ്ട കാലാവസ്‌ഥ തുടരും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്‌ഥ തുടരുമെന്ന് റിപ്പോർട്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ കേരളത്തിൽ രേഖപ്പെടുത്തിയ താപനിലയിൽ കാര്യമായ മാറ്റമില്ല. ഫെബ്രുവരി 11വരെ കേരളത്തിലും ലക്ഷദ്വീപിലും ഈ കാലാവസ്‌ഥ തുടരുമെന്നാണ് കാലാവസ്‌ഥ റിപ്പോർട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലം ജില്ലയിൽ താപനില സാധാരണയിൽ നിന്നും താഴ്ന്ന നിലയിലായിരുന്നു. കണ്ണൂർ ജില്ലയിൽ ഉയർന്ന നിലയിലും. ഇന്നു പുനലൂരാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 19 ഡിഗ്രി സെൽഷ്യസ്. ഈ ദിവസങ്ങളിലൊന്നും തന്നെ കാലാവസ്‌ഥ മുന്നറിയിപ്പ് ഇല്ല. മൽസ്യ തൊഴിലാളികൾക്കും മുന്നറിയിപ്പില്ല.

Read Also: ശബരിമല രാഷ്‌ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല; ഉമ്മൻ‌ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE