Tag: Kiren Rijiju.
കേന്ദ്രമന്ത്രി കിരൺ റിജ്‌ജു ഇന്ന് മുനമ്പത്ത്; സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച
തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്‌ജു ഇന്ന് മുനമ്പം സമരപ്പന്തലിൽ എത്തും. സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം, എൻഡിഎ സംഘടിപ്പിക്കുന്ന 'അഭിനന്ദൻ സഭ'യിൽ പങ്കെടുക്കുകയും ചെയ്യും. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്‌ഥാന...
മന്ത്രി കിരൺ റിജ്‌ജു ബുധനാഴ്‌ച എത്തില്ല; മുനമ്പം അഭിനന്ദൻ സഭ മാറ്റിവെച്ച് എൻഡിഎ
കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്‌ജു ബുധനാഴ്‌ച മുനമ്പത്ത് വരില്ല. ഇതോടെ എൻഡിഎ മുനമ്പത്ത് സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ മാറ്റിവെച്ചു. പരിപാടി ഉൽഘാടനം ചെയ്യുന്നതിനായിരുന്നു വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച...
കേന്ദ്ര നിയമമന്ത്രി സ്‌ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി
ന്യൂഡെൽഹി: കേന്ദ്ര നിയമമന്ത്രി സ്‌ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാൾ പകരം നിയമമന്ത്രിയാകും. രാജസ്‌ഥാനിൽ നിന്നുള്ള പ്രമുഖ ബിജെപി തേവനാണ് അർജുൻ റാം മേഘ്‌വാൾ. ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ്...
സ്വവർഗ വിവാഹം; വിഷയം പരിഗണിക്കേണ്ട വേദി കോടതിയല്ലെന്ന് നിയമമന്ത്രി
ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിയമമന്ത്രി കിരൺ റിജിജു. സ്വവർഗ വിവാഹ ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനെ വിമർശിച്ചാണ് കിരൺ റിജിജു രംഗത്തെത്തിയത്. സ്വവർഗ വിവാഹം പോലുള്ള വിഷയങ്ങൾ പരിഗണിക്കേണ്ട...
എന്തിനും ഒരു ലക്ഷ്‌മണ രേഖയുണ്ട്; സുപ്രീം കോടതി വിധിയിൽ കേന്ദ്രമന്ത്രി
ന്യൂഡെല്‍ഹി: രാജ്യദ്രോഹ നിയമത്തിനെതിരായ സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്‌മണ രേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും...
രാജ്യത്ത് വോട്ടർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കും; നിയമമന്ത്രി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം. പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വോട്ടർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് തടയുകയാണ്...
എന്‍ഐഎസ് വീണ്ടും വിവാദത്തില്‍; പരാതിയുമായി ഹിമ ദാസ്
ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാന കായിക പരിശീലനകേന്ദ്രമായ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് (എന്‍ഐഎസ് ) വീണ്ടും വിവാദത്തില്‍. ഇത്തവണ പരിശീലന കേന്ദ്രത്തിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ സംബന്ധിച്ച് ഹിമ ദാസ്...