Tag: KN Balagopal
ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെ...
ജിഎസ്‌ടി വിഹിതമായി കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 4500 കോടി; ധനമന്ത്രി
ന്യൂഡെൽഹി: സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടികാഴ്‌ച നടത്തി. സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെഎൻ ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജിഎസ്‌ടി വിഹിതം 4500 കോടി കിട്ടാനുണ്ട്....
ബജറ്റ് ചർച്ചകൾക്ക് ധനമന്ത്രി ഇന്ന് മറുപടി നൽകും
തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്‌ക്ക് ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻമേൽ മൂന്ന് ദിവസമായി സഭയിൽ ചർച്ചകൾ നടന്നിരുന്നു. അതിന് ശേഷമാണ് മറുപടി നൽകാൻ ധമന്ത്രിയെത്തുന്നത്. രണ്ടാം കോവിഡ്...