Mon, Oct 20, 2025
32 C
Dubai
Home Tags Kochi Drug case

Tag: Kochi Drug case

ലഹരിക്കേസ്; പ്രയാഗയ്‌ക്കും മറ്റും പങ്കില്ലെന്ന് പോലീസ് കമ്മീഷണർ

കൊച്ചി: ഗുണ്ടാ നേതാവ് കെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പോലീസ്. സിനിമാ താരങ്ങളായ ശ്രീനാഥ്‌ ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ...

ബിനു ജോസഫുമായി സാമ്പത്തിക ഇടപാട്; ശ്രീനാഥ്‌ ഭാസിക്കെതിരെ അന്വേഷണം തുടരും

കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ യുവനടൻ ശ്രീനാഥ്‌ ഭാസിക്കെതിരെ അന്വേഷണം തുടരാൻ തീരുമാനം. അറസ്‌റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ്‌ ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം തുടരുന്നത്....

ലഹരിക്കേസ്; നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്‌തികരമെന്ന് പോലീസ്

കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്‌തികരമെന്ന് പോലീസ്. പ്രയാഗയെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ...

ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ, ഓംപ്രകാശുമായി ബന്ധമില്ല; പ്രയാഗ മാർട്ടിൻ

കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്‌തതിന്‌ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച് നടി പ്രയാഗ മാർട്ടിൻ. ലഹരി പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണെന്നാണ്...

ലഹരിക്കേസ്; ശ്രീനാഥ്‌ ഭാസിക്കും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ നേരിട്ട് ബന്ധമില്ല, മൊഴിയെടുക്കും

കൊച്ചി: ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ്‌ ഭാസിക്കും പ്രയാഗ മാർട്ടിനും അറസ്‌റ്റിലായ ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിൽ പോലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും ഇയാൾ വഴിയാണ് ഇവർ...

ലഹരിക്കേസ് അന്വേഷണം സിനിമാ താരങ്ങളിലേക്ക്; ശ്രീനാഥ്‌ ഭാസിയുടെയും പ്രയാഗയുടെയും മൊഴിയെടുക്കും

കൊച്ചി: ലഹരിക്കേസ് അന്വേഷണം സിനിമാ താരങ്ങളിലേക്ക്. ലഹരിക്കേസിൽ അറസ്‌റ്റിലായ ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശിനെ കാണാനെത്തിയവരിൽ സിനിമാ താരങ്ങളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊച്ചി മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശിനെ കാണാനെത്തിയവരിൽ മലയാളത്തിലെ...

കൊച്ചിയിൽ പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ മൂല്യം; എൻസിബി

കൊച്ചി: കൊച്ചിയിൽ ആഴക്കടലിലെ കപ്പലിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി). 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചതായാണ് എൻസിബി ആദ്യ ദിവസം റിപ്പോർട് ചെയ്‌തതെങ്കിലും...

കൊച്ചിയിലെ രാസലഹരിവേട്ട; പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേത്

കൊച്ചി: കൊച്ചിയിൽ കപ്പലിൽ നിന്ന് പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേതെന്ന് പ്രാഥമിക നിഗമനം. കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരം കണ്ടെത്താനും കടന്നുകളഞ്ഞ മാഫിയ സംഘത്തിലെ...
- Advertisement -