Tag: Kochi Drug case
സജീവ് കൃഷ്‌ണന്റെ കൊലപാതകം; ലഹരി ഇടപാടിലെ തർക്കമെന്നു സൂചന
കൊച്ചി: ഇടച്ചിറ ഫ്‌ളാറ്റിൽ വച്ച് സജീവ് കൃഷ്‌ണനെന്ന 23കാരനായ മലപ്പുറം വണ്ടൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിതിരിവ്. ഇന്ന് രാവിലെ കാസര്‍ഗോഡ് നിന്ന് പിടിയിലായ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ്...
കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യ പ്രതിയായ മൊത്ത കച്ചവടക്കാരൻ അറസ്‌റ്റിൽ
എറണാകുളം: കാക്കനാട് ലഹരി മരുന്ന് കേസിലെ പ്രധാന പ്രതി പിടിയിൽ. ലഹരി മരുന്നിന്റെ മൊത്തക്കച്ചവടക്കാരൻ ആണ് ഇപ്പോൾ എക്‌സൈസിന്റെ പിടിയിലായത്. ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദീൻ സേട്ട് ആണ് മധുരയിൽ പിടിയിലായത്. കാക്കനാട്...
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 8 പേർ അറസ്‌റ്റിൽ
കൊച്ചി: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ എട്ടു പേർ പിടിയിലായി. പ്രതികളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് കാറുകളും കസ്‌റ്റഡിയിലെടുത്തു....
കാക്കനാട് ലഹരിമരുന്ന് കേസ്; അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
എറണാകുളം: കാക്കനാട് ലഹരിമരുന്ന് കേസിൽ എക്‌സൈസ് ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. 84 ഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടികൂടിയതാണ് കേസ്.
19 പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം....


































