Tag: Kodakara hawala Money
കൊടകര കുഴൽപ്പണക്കേസ്; ബിജെപിക്ക് ബന്ധമില്ലെന്ന് വി മുരളീധരൻ
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന കാര്യം സംസ്‌ഥാന അധ്യക്ഷൻ വ്യക്‌തമാക്കി കഴിഞ്ഞുവെന്നും വി മുരളീധരൻ പറഞ്ഞു.
കൂടാതെ സിപിഐഎം നേതാക്കളെ...
കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്റെ മൊഴിയെടുക്കും
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. പണം വന്നത് ആർക്കുവേണ്ടിയാണെന്ന് സംസ്‌ഥാന നേതൃത്വത്തിന് അറിയാമായിരുന്നു എന്ന ബിജെപി ആലപ്പുഴ ജില്ലാ ട്രഷററുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്...
കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി മധ്യമേഖലാ സെക്രട്ടറിയെയടക്കം ഇന്ന് ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്‌മകുമാറിനെ ഉള്‍പ്പടെയാണ് ഇന്ന് ചോദ്യം ചെയ്യുക. കൂടാതെ കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം...
വാർത്തകൾ ശരിയെങ്കിൽ നടന്നത് രാജ്യദ്രോഹക്കുറ്റം; ബിജെപി നേതാവ് പിപി മുകുന്ദന്‍
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് രാജ്യദ്രോഹക്കുറ്റം തന്നെയെന്ന് ബിജെപി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു മുകുന്ദന്റെ പ്രതികരണം. കുഴല്‍പ്പണ കേസുകളുമായി ബന്ധപ്പെട്ട...
കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ടിനെ നാളെ ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാർഥിയായിരുന്നു അനീഷ് കുമാര്‍. പണവുമായി വന്ന ധര്‍മരാജനും...
കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്‌ഥാന നേതാക്കളുടെ മൊഴി തള്ളി പോലീസ്
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്‌ഥാന നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതാവായ ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് നേതാക്കളുടെ മൊഴി. എന്നാൽ ധര്‍മരാജന് തിരഞ്ഞെടുപ്പ് ചുമതല...
കൊടകര കുഴൽപ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി
കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്‌ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താൻ ഇഡി...
കുഴൽപ്പണ കേസ്; പ്രതികളുടെ വീടുകളിൽ പോലീസ് പരിശോധന
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീട്ടിൽ പരിശോധന. പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഒരു കോടി രൂപയാണ് കേസിൽ ഇതുവരെ കണ്ടെടുത്തത്. ശേഷിക്കുന്ന...






































