Fri, Jan 23, 2026
15 C
Dubai
Home Tags Kodakara hawala Money

Tag: Kodakara hawala Money

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്‌ച നടത്തി

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം നടത്താൻ സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദർവേഷ് സാഹിബും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ...

കൊടകര വെളിപ്പെടുത്തൽ ഗുരുതരം, ശക്‌തമായ അന്വേഷണം വേണം; എംവി ഗോവിന്ദൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി സതീശൻ തിരൂരിന്റെ പുതിയ വെളിപ്പെടുത്തലിൽ ശക്‌തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസ്...

കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; മുൻ ഓഫീസ് സെക്രട്ടറി

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് മുൻ ഓഫീസ് സെക്രട്ടറി സതീശൻ തിരൂരിന്റെ വെളിപ്പെടുത്തൽ. ഇതിന് താൻ സാക്ഷിയാണെന്നും...

കൊടകര കുഴല്‍പ്പണ കേസ് പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി എഡ്വിൻ ആത്‌മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇയാൾ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐസിയുവില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഇപ്പോള്‍...

കൊടകര കുഴൽപ്പണ കേസിലെ ഇഡി അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂരാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ മൂന്ന് വട്ടം ഹൈക്കോടതി...

കൊടകര കുഴൽപ്പണ കവർച്ചാകേസ്; അന്വേഷണം ആരംഭിച്ചെന്ന് ഇഡി

തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണം ആരംഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്. ഹൈക്കോടതിയിലാണ് ഇഡി നിലപാട് വ്യക്‌തമാക്കിയത്. കേസ് രേഖകള്‍ പരിശോധിച്ചു വരുന്നതായി ഇഡി വ്യക്‌തമാക്കി. നിലവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പോലീസില്‍...

കൊടകര കുഴല്‍പ്പണക്കേസ്; നിലപാടറിയിക്കാന്‍ ഇഡിയ്‌ക്ക്‌ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിൽ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നവംബര്‍ പതിനൊന്നിനകം നിലപാടറിയിക്കാന്‍ ഇഡിയ്‌ക്ക്‌ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. നിലപാടറിയിക്കാന്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും ജസ്‌റ്റിസ് കെ ഹരിപാല്‍ വ്യക്‌തമാക്കി. ഇഡിയ്‌ക്ക്‌ മറുപടി നല്‍കാന്‍...

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; 1.4 ലക്ഷം രൂപ കൂടി കണ്ടെടുത്തു

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. കവർച്ചാ കേസിലെ പ്രതി രഞ്‌ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിലെ 1,40,000 രൂപ...
- Advertisement -