Fri, Jan 23, 2026
15 C
Dubai
Home Tags Kottayam DCC

Tag: Kottayam DCC

ശശി തരൂർ വിവാദം; പ്രശ്‌നപരിഹാരം ഉടൻ വേണമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായ തർക്കങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തരൂർ വിഷയത്തിൽ കോൺഗ്രസിൽ ഉണ്ടായ വിഭാഗീയത മുസ്‌ലിം ലീഗിനും അതൃപ്‌തിയുണ്ട്....

നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല; തരൂരിന്റെ കോട്ടയം സന്ദർശനം വിവാദത്തിൽ

കോട്ടയം: തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെഎം ചാണ്ടി അനുസ്‌മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ,...

കോട്ടയം ഡിസിസി ആക്രമണം; 5 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

കോട്ടയം: ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ മിഥുൻ, കമ്മറ്റിയംഗം വിഷ്‌ണു ഗോപാൽ, വിഷ്‌ണു രാജേന്ദ്രൻ, അരുൺകുമാർ...

കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ നേതാക്കൾക്കെതിരെ പോസ്‌റ്റർ പ്രതിഷേധം

കോട്ടയം: ഡിസിസി ഓഫിസിന് മുന്നിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. ഡിസിസി സ്‌ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്‌റ്റർ. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്‌റ്ററിൽ ആരോപിക്കുന്നത്. നാട്ടകം സുരേഷ്, യൂജിൻ തോമസ്...
- Advertisement -