Sun, Oct 19, 2025
28 C
Dubai
Home Tags Kottayam Medical College

Tag: kottayam Medical College

ആദ്യ ശമ്പളം നൽകാൻ ഓടിയെത്തി; കണ്ടത് അമ്മയുടെ ചലനമറ്റ ശരീരം, തീരാവേദനയിൽ നവനീത്

കോട്ടയം: ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം അമ്മയ്‌ക്ക് നൽകാൻ ഓടിയെത്തിയതായിരുന്നു നവനീത്. എന്നാൽ, നവനീത് കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകൻ...

അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; കനത്ത പ്രതിഷേധം തുടരുന്നു

കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി...

അപകടം ദൗർഭാഗ്യകരം, രക്ഷാ പ്രവർത്തനത്തിന് അനാസ്‌ഥ ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി

കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി പ്രതികരിച്ചു. വിവരമറിഞ്ഞ് സംഭവ സ്‌ഥലത്ത്‌ എത്തിയപ്പോൾ അവിടെ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സ്‌ത്രീ മരിച്ചു, ഒരു കുട്ടിക്കും പരിക്ക്

കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിൽസാ ആവശ്യത്തിന് എത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന്...

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു; രണ്ടുപേർക്ക് പരിക്ക്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണു. പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നത്. രാവിലെ 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് സൂചന. ഗാന്ധിനഗർ പോലീസ് സ്‌ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഒരു...

‘കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും ഭീഷണി’; ഡോക്‌ടർക്ക് നേരെ വീണ്ടും അതിക്രമം

കോട്ടയം: സംസ്‌ഥാനത്ത്‌ ഡോക്‌ടർമാർക്ക് നേരെയുള്ള രോഗികളുടെ അതിക്രമങ്ങൾ തുടർക്കഥയാവുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കസ്‌റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം...

കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം; രോഗികളെ മാറ്റി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. കാൻസർ വാർഡിന് സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള...

സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയം; അഭിമാന നേട്ടം

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലുള്ള രണ്‍ദീപിനെ ഡിസ്‌ചാര്‍ജ് ചെയ്‌തു. കരള്‍ മാറ്റിവെക്കല്‍...
- Advertisement -