Tag: Kottayam News
കോട്ടയത്തെ ഷാൻ വധം; നാലുപേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
കോട്ടയം: ഷാൻബാബു(19)വിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്‌റ്റഡിയിലുള്ള നാല് പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗുണ്ടകളായ പുൽച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തുക. ഇവരെല്ലാം...
കോട്ടയത്തെ ഷാൻ വധം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തോളിൽ ചുമന്ന് പോലീസ് സ്‌റ്റേഷന്റെ മുറ്റത്തു കൊണ്ടിട്ട സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം...
ഷാൻ കൊലപാതകം; കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും
കോട്ടയം: പോലീസ് സ്‌റ്റേഷന് മുന്നിൽ യുവാവിനെ കൊന്നിട്ട കേസിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 5 പേരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കൊലപാതകം ഒറ്റയ്‌ക്ക് നടത്തിയെന്നാണ് അറസ്‌റ്റിലായ പ്രതി ജോമോൻ ആദ്യം...
കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപകയെന്ന് പോലീസ്
കോട്ടയം: കേരളത്തെ നടുക്കി കോട്ടയം നഗരമധ്യത്തില്‍ അരങ്ങേറിയ അരും കൊലയ്‌ക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് റിപ്പോര്‍ട്. യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവമാണ് ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് തരത്തില്‍...
ആസിഡ് കുടിച്ചുള്ള ആത്‌മഹത്യ ശ്രമം; കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു
കോട്ടയം: തലയോലപ്പറമ്പിൽ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. കാലായിൽ സുകുമാരന്റെ മകൾ സൂര്യ (27) ആണ് മരിച്ചത്. നേരത്തെ സുകുമാരന്റെ ഭാര്യ സീന(54) മരിച്ചിരുന്നു. സുകുമാരനും ഇളയമകൾ സുവർണയും അതീവ...
ആസിഡ് ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; മറ്റ് കുടുംബാംഗങ്ങൾ ഗുരുതരാവസ്‌ഥയിൽ
കോട്ടയം: ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. കുടുംബത്തിലെ മറ്റ് 3 പേർ ഗുരുതരാവസ്‌ഥയിലാണ്. തലയോലപ്പറമ്പ് ബ്രഹ്‌മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(48)യാണ് മരിച്ചത്. സുകുമാരൻ (52), മക്കളായ സൂര്യ...
കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ഇരട്ട സഹോദരങ്ങളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളത്താണ് സംഭവം. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും ക്രയിൻ സർവീസ് നടത്തുന്നവരാണ്. കോവിഡ്...