Fri, Jan 23, 2026
19 C
Dubai
Home Tags Kozhikkode

Tag: kozhikkode

കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസി.എഞ്ചിനിയർ പിടിയിൽ

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ ഇടി സുനിൽ കുമാറിനെയാണ് വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌. 10,000 രൂപ...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട്ട്; സ്ഥിതി ഗുരുതരം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് ജില്ലയില്‍. 883 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗബാധ കണ്ടെത്തിയത്. ആകെ രോഗബാധിതരുടെ എണ്ണം 5000 കടന്നു. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ്...

പാളയം മാര്‍ക്കറ്റില്‍ രോഗബാധ കൂടുന്നു; ഇന്ന് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 232 പേരില്‍ കോവിഡ് ബാധ കണ്ടെത്തിയത്. പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ...

സ്വകാര്യ ലാബുകളില്‍ വ്യാപക തട്ടിപ്പെന്ന് പരാതി

കോഴിക്കോട്: ജില്ലയില്‍ കോവിഡ് പരിശോധനക്ക് അനുമതി ലഭിച്ച പല ലാബുകളിലും വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി പരാതി ഉയരുന്നു. രോഗമില്ലാത്തവര്‍ക്ക് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റും രോഗബാധിതര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നല്‍കി കോവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള...
- Advertisement -