Fri, Jan 23, 2026
21 C
Dubai
Home Tags Kozhikode news

Tag: kozhikode news

പെൺകുട്ടി ഉറങ്ങുന്നത് അറിഞ്ഞില്ല, കാറുമായി കടന്ന യുവാവിനെ പിടികൂടി നാട്ടുകാർ

കുറ്റ്യാടി: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. കുന്നമംഗലം...

കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു. ഇന്ന് രാവിലെ 8.40ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകവേ റെയിൽവേ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്....

ആൽവിന്റെ മരണകാരണം തലയ്‌ക്ക് പിന്നിലേറ്റ ക്ഷതം; പോസ്‌റ്റുമോർട്ടം റിപ്പോർട്

കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിന്റെ (20) പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. ആന്തരിക ക്ഷതമേറ്റാണ് ആൽവിന്റെ മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. കൂടാതെ...

തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്; ഡ്രൈവറുടെ അറസ്‌റ്റ് ഉടൻ

കോഴിക്കോട്: ബീച്ചിൽ പ്രമോഷൻ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പോലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് ഡ്രൈവർമാരും...

കോഴിക്കോട് ബീച്ചിൽ കാറിന്റെ റീൽസ് എടുക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ബീച്ചിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരണത്തിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബു-ബിന്ദു ദമ്പതികളുടെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ...

കൊയിലാണ്ടിയിൽ നവജാത ശിശു പുഴയിൽ മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

കോഴിക്കോട്: കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. നെല്യാടി പാലത്തിന് സമീപം...

ഒമ്പതാം ക്ളാസ് വിദ്യാർഥിക്ക് മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ. മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഗണിത അധ്യാപകൻ കെസി അനീഷിനെയാണ് അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്‌പെൻഡ്...

എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച; പ്രശ്‌നം പൂർണമായി പരിഹരിച്ചെന്ന് എച്ച്പിസിഎൽ

എലത്തൂർ: ഹിന്ദുസ്‌ഥാൻ പെട്രോളിയം പ്ളാന്റിൽ (എച്ച്പിസിഎൽ) നിന്ന് വീണ്ടും ഇന്ധന ചോർച്ചയെന്ന് നാട്ടുകാർ. സമീപത്തെ അഴുക്കുചാലിലേക്ക് ഇന്നും ഡീസൽ ഒഴുകിയെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, പ്രശ്‌നം പൂർണമായി പരിഹരിച്ചെന്ന് നിലപാടിലാണ് എച്ച്പിസിഎൽ. 2000...
- Advertisement -