Tag: kozhikode news
പിക്കപ്പ് ലോറിയിടിച്ച് കോഴിക്കോട് കാൽനട യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: ജില്ലയിൽ നാദാപുരത്ത് പിക്കപ്പ് ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകൻ(56) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.
നാദാപുരം–കല്ലാച്ചി സംസ്‌ഥാന പാതയിൽ...
ജില്ലയിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുന്നു; കർശന ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിൽ നിലവിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ മലയോര മേഖലകളിൽ ചിലയിടങ്ങളിൽ മരം വീണ് ഗതാഗതതടസം ഉണ്ടാകുകയും ചെയ്‌തു. തുടർന്ന് ഫയർഫോഴ്‌സ് എത്തി മരം...
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി
കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. കോളേജ് പ്രിൻസിപ്പലിനാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ അവസാന വർഷ വിദ്യാർഥികളായ രണ്ടു പേർ റാഗ് ചെയ്‌തെന്നാണ്...
ദുരിതപ്പെയ്‌ത്ത് തുടരുന്നു; കോഴിക്കോട് തോണിമറിഞ്ഞ് ഒരാൾ മരിച്ചു
കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ ശക്‌തമാവുകയാണ്. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മാവൂർ ചാലിപ്പാടത്ത് മലപ്രം സ്വദേശി ഷാജുവാണ്...
13കാരിക്ക് നേരെ പീഡനം; ജില്ലയിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു(41) ആണ് അറസ്‌റ്റിലായത്. പീഡനവിവരം സംബന്ധിച്ച് സ്‌കൂൾ അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പ്രതിയെ...
കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞു യുവാവ് മരിച്ചു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് പെരുവയൽ ചാലിപ്പാടത്ത് തോണി മറിഞ്ഞു യുവാവ് മരിച്ചു. മാവൂർ മലപ്രം സ്വദേശി മുടനാഴി ഷാജു(45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ഷാജുവിനെ ഉടൻ തന്നെ കോഴിക്കോട്...
17കാരൻ ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച; നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിക്കായി നടത്തിയ നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ. മഴ ശമിക്കാത്തതിനാൽ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നയിടത്ത് മുങ്ങൽ വിദഗ്‌ധർക്ക് എത്താനായില്ല. 17കാരനായ ചാത്തമംഗലം സ്വദേശി ഹുസ്‌നി ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച...
പരക്കെ മഴ; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിൽ മഴ വീണ്ടും കനക്കും. ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം...






































