Tag: kozhikode news
സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു; 16കാരന് പരിക്ക്
കോഴിക്കോട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 16കാരന് പരിക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരിക്കേറ്റത്.
ഇടത് കൈയ്യിലെ തള്ള വിരലിനും കണ്ണിനുമാണ് പരിക്ക്. തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ...
ദേഹാസ്വാസ്‌ഥ്യം; ഇകെ വിജയൻ എംഎൽഎ ആശുപത്രിയിൽ
കോഴിക്കോട്: നാദാപുരം എംഎൽഎയും സിപിഐ നേതാവുമായ ഇകെ വിജയനെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച കായക്കൊടിയിൽ ഒരു മരണവീട്ടിൽ നിന്ന് മടങ്ങവേ വാഹനത്തിൽ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ...
കരിപ്പൂർ വിമാനത്താവളം; കസ്‌റ്റംസിനെ കബളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കസ്‌റ്റംസ് അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണമാണ് വീണ്ടും അധികൃതർ പിടികൂടിയത്. 1.17 കിലോഗ്രാം സ്വർണമിശ്രിതമാണ് കരിപ്പൂർ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്നു പിടികൂടിയത്.
ഈ...
കടകൾ ഒഴിപ്പിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ കോഴിക്കോട് പ്രതിഷേധം
കോഴിക്കോട്: കടകൾ ഒഴിപ്പിക്കുന്നതിരെ കോഴിക്കോട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ ഉടമകളുടെ പ്രതിഷേധം. പോലീസ് ബലം പ്രയോഗിച്ചു കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കട ഉടമകൾ പ്രതിഷേധം നടത്തുന്നത്.
കെടിഡിഎഫ്‌സി എംഡിയുടെ നിർദ്ദേശ പ്രകാരമാണ് കെഎസ്ആർടിസി സ്‌റ്റാൻഡിലെ...
വടകര റെയിൽവേ സ്‌റ്റേഷനിൽ മോഷണം; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: വടകര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ ബാഗും മൊബൈൽ ഫോണും മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. കോഴിക്കോട്...
ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; താമരശേരിയിൽ 9 വയസുകാരിക്ക് നേരെ ക്രൂര മർദ്ദനം
കോഴിക്കോട്: ജില്ലയിലെ താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ക്രൂരമർദ്ദനം. താമരശേരി സ്വദേശി ഫിനിയ, 9 വയസുകാരി മകൾ എന്നിവർക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്...
വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെവി സഫ്‌വാൻ (22) ആണ് അറസ്‌റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...
കോഴിക്കോട് വീടിനുമേൽ തെങ്ങ് വീണ് യുവതിക്ക് പരിക്ക്
കോഴിക്കോട്: പന്നൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. പന്നൂര്‍ സ്വദേശി സിദ്ദീഖിന്റെ ഭാര്യ ഷമീറക്കാണ് പരുക്കേറ്റത്.
അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് ശക്‌തമായ കാറ്റില്‍ നിലംപൊത്തിയത്....





































