Fri, Jan 23, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോഴിക്കോട് എടിഎം കവർച്ചാ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: നഗരാതിർത്തിയിൽ എടിഎം കവർച്ചാ ശ്രമത്തിനിടെ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി വിജേഷാണ് (38) ചേവായൂർ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ 2.30ന് പോലീസ് പട്രോളിങ്ങിനിടെയാണ് സംഭവം. പറമ്പിൽ കടവിലെ ധനകാര്യ സ്‌ഥാപനത്തിന്റെ എടിഎം...

ടവർ നിർമാണത്തിനെതിരെ പ്രതിഷേധം; യുവാവിന്റെ ആത്‍മഹത്യാ ശ്രമം, തടഞ്ഞ് പോലീസ്

കോഴിക്കോട്:പേരാമ്പ്ര ചാലിക്കരയിൽ ടവർ നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ജനവാസ മേഖലയിൽ നിന്ന് ടവർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ ശക്‌തമായ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. ഇതിനിടെ, യുവാവ് ആത്‍മഹത്യാ...

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയിൽ

തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ. ദേവദാസ് ആണ് പിടിയിലായത്. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ്...

കോഴിക്കോട് ബസ്‌ മറിഞ്ഞ് ഇരുപതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയിടത്തുപാലം ഗോകുലം മാൾ ഓവർ ബ്രിഡ്‌ജിന് സമീപമാണ് അപകടം നടന്നത്. പാളയം ബസ് സ്‌റ്റാൻഡിൽ...

വടകര റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: വടകര കരിമ്പനപാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും കടമത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിൽ നിന്ന്...

വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; കടിയേൽക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട്: ജില്ലയിലെ നാദാപുരം പാറക്കടവിൽ മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്‌ക്കാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്. പാറക്കടവിൽ ഇന്ന് രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവന്ന...

താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി; 24-കാരൻ കസ്‌റ്റഡിയിൽ, ലഹരിക്കടിമ

കോഴിക്കോട്: താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിഖിനെ (24) പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. മസ്‌തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്‌ത്രക്രിയയ്‌ക്ക്...

വടകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കോഴിക്കോട്: വടകരയിൽ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വൈക്കിലിശേരി കുറ്റിക്കാട്ടിൽ ചന്ദ്രന്റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. പുത്തൂർ ആക്ളോത്ത് നട പാലത്തിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ...
- Advertisement -