Tag: kozhikode news
കോഴിക്കോട് കവർച്ചാ സംഘം അറസ്‌റ്റിൽ
കോഴിക്കോട്: പാവമണി റോഡിൽ കവർച്ച നടത്തിയ നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്‌റ്റിൽ. ബിവറേജ് ഷോപ്പിന് സമീപം നിന്ന സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്നും പണവും മൊബൈലും കവർന്ന കേസിലെ പ്രതികളായ വയനാട് പുൽപ്പള്ളി മണൽവയൽ...
മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചു; പരാതിയുമായി ബന്ധുക്കൾ
കോഴിക്കോട്: മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണത്തിലാണ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ത്വക്ക് രോഗത്തിന് യുവതിയുടെ ഭർത്താവ് ജമാൽ ആശുപത്രി ചികിൽസ നിഷേധിച്ചെന്ന്...
താമരശ്ശേരിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ തോട്ടിലേക്ക് വീണു
കോഴിക്കോട്: താമരശ്ശേരിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ തോട്ടിലേക്ക് വീണു. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം. താമരശ്ശേരി വിവി ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ വിവി മൻസൂർ ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്‌ക്ക്...
ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു. നാദാപുരം പോലീസ് സ്‌റ്റേഷനിലെ എസ്ഐ കെപി രതീഷ് (51) ആണ് മരിച്ചത്. കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്.
രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു...
കോഴിക്കോട് ലഹരിമരുന്ന് വേട്ട; യുവതി ഉൾപ്പടെ അറസ്‌റ്റിൽ
കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. സംഭവത്തിൽ മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്‌മിൻ എന്നിവരെ മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്ന് പോലീസ് പിടികൂടി.
എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ സഹിതമാണ് പ്രതികളെ...
നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു
കോഴിക്കോട്: നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു. കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ബീച്ച് ഉൾപ്പടെ തുറന്നെങ്കിലും മാനാഞ്ചിറ മൈതാനം അടഞ്ഞു കിടക്കുകയായിരുന്നു. നവീകരിച്ച ശേഷം കഴിഞ്ഞ ഡിസംബറിൽ തുറന്നിരുന്നെങ്കിലും...
മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; 2 പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. അരലക്ഷം രൂപയോളം തട്ടാൻ ശ്രമിച്ച കേസിലാണ് കസബ പോലീസ് പ്രതികളെ പിടികൂടിയത്. കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി...
തീക്കുനിയിൽ നിര്‍മാണത്തിനിടെ വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു
കോഴിക്കോട്: ജില്ലയിലെ തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിൻ ആണ് മരിച്ചത്. 23 വയസായിരുന്നു.
ഞായറാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്....




































