Sun, Oct 19, 2025
31 C
Dubai
Home Tags KSEB

Tag: KSEB

ജൂണിലെ വൈദ്യുതി ബില്ലിൽ സർചാർജ് കുറയും; കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിരക്കിൽ ആശ്വാസമേകി കെഎസ്ഇബിയുടെ പുതിയ അറിയിപ്പ്. ജൂൺ മാസത്തിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബിൽ ലഭിക്കുന്നവർക്ക്...

നേരിയ ആശ്വാസം; വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജിൽ ഇളവ്

തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് കുറഞ്ഞു. മാർച്ചിലെ വൈദ്യുതി ബില്ലിൽ ആണ് കുറവ് ബാധമാവുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപയോക്‌താക്കൾക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവർക്ക് യൂണിറ്റിന്...

സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി; യൂണിറ്റിന് ഒമ്പത് പൈസ

തിരുവനന്തപുരം: വൈദ്യുതി സർചാർജ് ഈടാക്കാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ജനുവരി മാസം യൂണിറ്റിന് ഒമ്പത് പൈസ വെച്ച് സർചാർജ് ഈടാക്കാം. യൂണിറ്റിന് 17 പൈസയായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. 2024 ഏപ്രിൽ മുതൽ...

സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ആറിന് ശേഷമായിരിക്കും അരമണിക്കൂർ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയെന്നാണ് അറിയിപ്പ്. പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് നടപടി. അരമണിക്കൂർ...

കറന്റ് ബിൽ നാളെ ഓൺലൈൻ വഴി അടക്കാനാവില്ല; കെഎസ്ഇബി അറിയിപ്പ്

തിരുവനന്തപുരം: ഡേറ്റ സെന്റർ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ ഏഴ് മുതൽ 11 വരെ എല്ലാ വിഭാഗം ഉപഭോക്‌താക്കളുടെയും ഓൺലൈനിലൂടെയുള്ള പണമടയ്‌ക്കലിനും 1912 എന്ന നമ്പറിലൂടെയുള്ള ഉപഭോക്‌തൃ സേവനങ്ങൾക്കും തടസം നേരിട്ടേക്കാമെന്ന് കെഎസ്ഇബി...

സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത പവർകട്ട് ഇല്ല, ചില നിയന്ത്രണങ്ങൾ മാത്രം; മന്ത്രി

പാലക്കാട്: സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ചു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത്‌ വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും...

സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ഏഴ് മണിമുതൽ രാത്രി 11 വരെയുള്ള സമയത്ത് 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം. വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ട് കുറഞ്ഞതാണ്...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഉപയോഗം കുറക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ഏഴ് മണിമുതൽ രാത്രി 11 വരെ നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഈ സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ...
- Advertisement -