കറന്റ് ബിൽ നാളെ ഓൺലൈൻ വഴി അടക്കാനാവില്ല; കെഎസ്ഇബി അറിയിപ്പ്

ഡേറ്റ സെന്റർ നവീകരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം

By Trainee Reporter, Malabar News
kseb
Ajwa Travels

തിരുവനന്തപുരം: ഡേറ്റ സെന്റർ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ ഏഴ് മുതൽ 11 വരെ എല്ലാ വിഭാഗം ഉപഭോക്‌താക്കളുടെയും ഓൺലൈനിലൂടെയുള്ള പണമടയ്‌ക്കലിനും 1912 എന്ന നമ്പറിലൂടെയുള്ള ഉപഭോക്‌തൃ സേവനങ്ങൾക്കും തടസം നേരിട്ടേക്കാമെന്ന് കെഎസ്ഇബി അറിയിപ്പ്.

വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനായി അതത് സെക്‌ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പറിലോ ഉപഭോക്‌താക്കൾക്ക് ബന്ധപ്പെടാവുന്നതാണ്. കെഎസ്ഇബിയുടെ മറ്റു സോഫ്‌റ്റ്‌വെയർ ആപ്ളിക്കേഷനുകളും തടസപ്പെടാൻ ഇടയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

Most Read| രഞ്‌ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന; ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE