Tag: KSEB
മലബാർ ജില്ലകളിൽ അടുത്ത ഏഴ് ദിവസം ഭാഗികമായി വൈദ്യുതി തടസപ്പെടും
തിരുവനന്തപുരം: മലബാർ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ് സ്‌റ്റേഷനിലെ ട്രാൻസ്‌ഫോർമറിന്റെ തകരാർ മൂലമാണ്...
‘സംസ്‌ഥാനത്ത് പവർ കട്ടില്ല, ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് പ്രശ്‌നം’
തിരുവനന്തപുരം: സംസ്‌ഥാനത്ത് പവർ കട്ടില്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും, അത് പവർ കട്ട് മൂലമല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
വൈദ്യുതി ഉപയോഗം കൂടുതലായി വരുമ്പോൾ...
സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ; വൈകീട്ട് ആറിനും 12നുമിടയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ. വൈകീട്ട് ആറുമണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക. ഇന്ന് ചേർന്ന കെഎസ്ഇബി...
സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം. 'പീക്ക് ലോഡ് മാനേജ്മെന്റ്' എന്ന പേരിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്ത്...
‘സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർ കട്ട് ഇല്ല; സ്വയം നിയന്ത്രണം ഏർപ്പെടുത്തണം’
പാലക്കാട്: സംസ്‌ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് അനുഭവപ്പെടുന്നുണ്ട്. ഇതിൽ വിശദീകരണവുമായാണ് മന്ത്രി രംഗത്തെത്തിയത്.
നിലവിൽ സംസ്‌ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്...
കെഎസ്ഇബിയെ പൂട്ടി വിജിലൻസ്; ‘ഓപ്പറേഷൻ ഷോർട് സർക്യൂട്ട്’, 16.5 ലക്ഷം കണ്ടെടുത്തു
തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതിയും വ്യാപക ക്രമക്കേടുകളും കണ്ടെത്തി വിജിലൻസ്. 'ഓപ്പറേഷൻ ഷോർട് സർക്യൂട്ട്' എന്ന പേരിൽ സംസ്‌ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
കരാറുകാരിൽ നിന്നും കമ്മീഷൻ ഇനത്തിൽ...
വീട്ടിലെ ഫ്യൂസ് ഊരിയതിൽ പ്രതികാരം; 50 ട്രാൻസ്‌ഫോർമറുകൾ തകർത്ത് യുവാവ്, പിടിയിൽ
കാസർഗോഡ്: വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്‌ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസ് തകർത്തു. ഇതോടെ വ്യാപാര സ്‌ഥാപനങ്ങളിലേത് ഉൾപ്പടെ എണ്ണായിരത്തിലേറെ ഉപയോക്‌താക്കൾക്ക് രണ്ടു മണിക്കൂർ വൈദ്യുതി മുടങ്ങി. സംഭവത്തിൽ യുവാവ്...
ജൂണിലെ വൈദ്യുതി ബില്ലിൽ സർചാർജ് കുറയും; കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി നിരക്കിൽ ആശ്വാസമേകി കെഎസ്ഇബിയുടെ പുതിയ അറിയിപ്പ്. ജൂൺ മാസത്തിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബിൽ ലഭിക്കുന്നവർക്ക്...



































