Sun, Oct 19, 2025
33 C
Dubai
Home Tags KSEB Rate

Tag: KSEB Rate

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു; ഇന്നലെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്തവർഷം യൂണിറ്റിന് 12 പൈസ വർധിക്കും. വൈദ്യുതി ബില്ലുകൾ എല്ലാ...

വൈദ്യുതി പ്രതിസന്ധി; രാത്രിയിലെ നിരക്ക് കൂട്ടും, പകൽ കുറയ്‌ക്കും- കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകൽ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്‌ക്കാനും രാത്രിയിലെ നിരക്ക് വർധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്‍മാർട്ട് മീറ്ററുകളായി. അതിനാൽ ഓരോ സമയത്തെയും...

സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗം റെക്കോർഡിൽ; നാളെ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വൈകുന്നേരത്തെ പീക് ലോഡ് സമയത്തുള്ള വൈദ്യുതി ഉപയോഗം റെക്കോർഡിലാണ്. തിങ്കളാഴ്‌ച വൈകുന്നേരം ഉപയോഗിച്ച വൈദ്യുതി 5031 മെഗാവാട്ട്...

സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെ കൂട്ടിയതായി റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. പ്രതിമാസം നൂറു യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 20 രൂപ അധികമായി നൽകണം. നിരക്ക്...
- Advertisement -