Tag: KSRTC News
ഓൺലൈൻ റിസർവേഷനിൽ ഇളവുകളുമായി കെഎസ്ആർടിസി; പുതുവൽസരം മുതൽ
തിരുവനന്തപുരം: ഓൺലൈൻ റിസർവേഷനിൽ ഇളവുകളുമായി കെഎസ്ആർടിസി. പുതുവൽസരം മുതലാണ് യാത്രക്കാർക്ക് റിസർവേഷനിൽ ഇളവുകൾ അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72...
കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം തീരുമാനിച്ചതിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.
'കരാർ ഒപ്പിടുന്ന തീയതിയിൽ മാത്രമാണ് മാറ്റമുണ്ടായത്. ജനുവരി തന്നെ കരാർ പ്രാബല്യത്തിൽ വരും',...
ശമ്പളക്കരാർ ഒപ്പിട്ടില്ലെങ്കിൽ അനിശ്‌ചിതകാല പണിമുടക്ക്; കെഎസ്ആർടിസി യൂണിയനുകൾ
തിരുവനന്തപുരം: ശമ്പളക്കരാറില്‍ ഈ മാസം ഒപ്പിട്ടില്ലെങ്കില്‍ അനിശ്‌ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍. ജനുവരിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച ബഹിഷ്‌കരിക്കുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് തുടര്‍...
കെഎസ്ആർടിസി ശമ്പളം ഇന്ന് മുതൽ; സർവീസുകൾ മുടക്കരുതെന്ന് സിഎംഡി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. ശമ്പള വിതരണം ആരംഭിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച മുതൽ ജീവനക്കാരുടെ ബഹിഷ്‌കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ...
കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി; പ്രതിസന്ധി രൂക്ഷമാവുന്നു
തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. പ്രത്യക്ഷ സമരങ്ങൾക്ക് പിന്നാലെ നാളെ മുതൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ജീവനക്കാർ. പ്രതിദിന വരുമാനം നല്ല രീതിയിൽ മുന്നേറിയിട്ടും...
ശമ്പളമില്ല; നാളെ ചീഫ് ഓഫിസിൽ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം: ഡിസംബര്‍ മാസം പകുതി പിന്നിട്ടിട്ടും ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധം ശക്‌തമാക്കാൻ കെഎസ്ആര്‍ടിസി ജീവനക്കാർ. നാളെ മുതല്‍ ചീഫ് ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിഎംഎസും, തിങ്കളാഴ്‌ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന്...
കെഎസ്ആർടിസിയിൽ ഡ്യൂട്ടി സറണ്ടർ വീണ്ടും പുനഃസ്‌ഥാപിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി സറണ്ടർ വീണ്ടും പുനഃസ്‌ഥാപിച്ചു. കോവിഡ് കാല യാത്രാ നിയന്ത്രണങ്ങളോട് അനുബന്ധിച്ച് സർവീസുകളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നും ശബരിമല സ്‌പെഷ്യൽ സർവീസ് കുറ്റമറ്റതാക്കുന്നതിനുമാണ് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് നൽകിയിരുന്ന...
കെയുആർടിസി ബസുകൾ ഒഴിവാക്കും; ആക്രി വിലയ്‌ക്ക് വിൽക്കാൻ തീരുമാനം
കൊച്ചി: കേരളത്തിലെ നിരത്തുകൾക്ക് അഴകായിരുന്ന കെയുആർടിസി ബസുകൾ ഒഴിവാക്കാൻ സർക്കാർ നീക്കം. ഇത്തരം ബസുകൾ സർക്കാരിന് കടുത്ത ബാധ്യതയാണെന്നും അതിനാൽ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ഒരു ലിറ്റൽ ഡീസലിന് രണ്ടുകിലോമീറ്റർ...






































