Tag: Legislative Assembly
പ്രതിപക്ഷ പ്രതിഷേധം; സഭാ നടപടികൾ നിർത്തിവെച്ചു-മാദ്ധ്യമങ്ങൾക്ക് വിലക്ക്
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധം. പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയതോടെ സഭ നിർത്തിവെച്ചു. മുദ്രാവാക്യം വിളികളുമായി കറുത്ത ഷർട്ട് ധരിച്ചാണ് പ്രതിപക്ഷ...
പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയിൽ; കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 15ആം നിയമസഭയുടെ 5ആം സമ്മേളനം പ്രതിഷേധങ്ങളോടെയാണ് ആരംഭിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷത്തെ യുവ എംഎൽഎമാർ കറുപ്പ് അണിഞ്ഞാണ് നിയമസഭയിൽ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള...
ചർച്ച ചെയ്യാൻ വിഷയങ്ങളേറെ; നിയമസഭാ സമ്മേളനം ഇന്ന് മുതൽ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15ആം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ന് മുതൽ അടുത്ത മാസം 27 വരെയാണ് സഭ സമ്മേളിക്കുന്നത്. സംസ്‌ഥാനത്ത് സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെയാണ്...

































