Tue, Oct 21, 2025
31 C
Dubai
Home Tags Liquor policy

Tag: liquor policy

‘എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല’; ബാർക്കോഴ ആരോപണങ്ങൾ തള്ളി എംവി ഗോവിന്ദൻ

തിരുവനന്തപുരം: ബാർക്കോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്‌ദ സന്ദേശത്തിന്റെ പേരിൽ എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട...

മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. അഞ്ചു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. മദ്യനയം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക്...

പുതിയ മദ്യനയം; മന്ത്രിസഭ ഇന്ന് പരിഗണിച്ചേക്കും- ലൈസൻസ് ഫീസ് വർധനവിന് സാധ്യത

തിരുവനന്തപുരം: പുതിയ മദ്യനയം സംസ്‌ഥാനത്ത്‌ നടപ്പിലാക്കുന്ന കാര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഇന്ന് ഓൺലൈൻ ആയിട്ടാണ് മന്ത്രിസഭാ യോഗം ചേരുക. എത്രയും വേഗം പുതിയ മദ്യനയം നടപ്പിലാക്കാനുള്ള കാര്യങ്ങളാണ് മന്ത്രിസഭ...

പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല

തിരുവനന്തപുരം: പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകളിൽ ഫീസിൽ വർധനവ് ഉണ്ടാകും. എല്ലാ മാസവും...
- Advertisement -