Mon, Oct 20, 2025
34 C
Dubai
Home Tags Liquor Price

Tag: Liquor Price

വിദേശമദ്യത്തിനും ബിയറിനും വൈനിനും വില കൂട്ടി; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർധിപ്പിച്ചു. മദ്യനിർമാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി പത്ത് ശതമാനം വരെയാണ് വിലവർധന. വിവിധ ബ്രാൻഡുകൾക്ക് 10 മുതൽ 50...

സ്‌പിരിറ്റ് വില കൂടി, വിദേശമദ്യ വില കൂട്ടേണ്ടിവരും; മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. സ്‌പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയിരിക്കുകയാണെന്നും അതിനാൽ വില കൂട്ടാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്റെ വില...

സംസ്‌ഥാനത്ത് മദ്യവില വർധന പരിഗണനയിൽ; എക്‌സൈസ്‌ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്നത് വസ്‌തുതയാണെന്നും, ഇക്കാര്യം പരിഗണനയിൽ ഉണ്ടെന്നും വ്യക്‌തമാക്കി എക്‌സൈസ്‌ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തന്നെ...

മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടം; വീണ്ടും വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത നിലയാണെന്ന് കോടതി കുറ്റപ്പടുത്തി. സമീപത്ത് താമസിക്കുന്നവര്‍ക്ക് ഇത്തരം ആൾകൂട്ടം ഭീതി ഉണ്ടാക്കുന്നുവെന്നും...

ബെവ്കൊയിൽ പ്രതിസന്ധി; കൂലി തർക്കത്തെ തുടർന്ന് മദ്യ വിതരണം സ്‌തംഭിച്ചു

തിരുവനന്തപുരം: ബെവ്‌കോ ഡിപ്പോകളിലെ കയറ്റിറക്ക് കൂലി തര്‍ക്കത്തെ തുടർന്ന് സംസ്‌ഥാനത്ത് മദ്യവിതരണം സ്‌തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനികളില്‍ നിന്ന്...

സംസ്‌ഥാനത്ത് മദ്യവില കുറഞ്ഞേക്കും; എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കുറയാന്‍ സാധ്യത. കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍...

മദ്യവില വർധിപ്പിച്ചതിൽ അഴിമതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: മദ്യത്തിന്റെ വില വർധിപ്പിച്ചതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്‌ടർക്ക് കത്ത് നൽകി. മുഖ്യമന്ത്രി, എക്‌സൈസ്‌ മന്ത്രി, ബെവ്‌കോ എംഡി എന്നിവർക്ക് എതിരെ അന്വേഷണം...

സംസ്‌ഥാനത്ത് മദ്യവില കുറക്കുന്നത് പരിഗണനയില്‍; എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കുറക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണൻ. നികുതിയിളവ് നിര്‍ദ്ദേശം പരിഗണിക്കുമെന്നും നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്‌തമാക്കി. അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധനയാണ് മദ്യവില കൂട്ടാന്‍...
- Advertisement -