സ്‌പിരിറ്റ് വില കൂടി, വിദേശമദ്യ വില കൂട്ടേണ്ടിവരും; മന്ത്രി എംവി ഗോവിന്ദന്‍

By News Bureau, Malabar News
mv govindan on liquor price
Ajwa Travels

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. സ്‌പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയിരിക്കുകയാണെന്നും അതിനാൽ വില കൂട്ടാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്റെ വില കൂടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ജനകീയ ബ്രാൻഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമെ സ്‌പിരിറ്റിന്റെ വില ഉയർന്ന പശ്‌ചാത്തലത്തിൽ മദ്യത്തിന്റെ വില കൂടാതെ ബെവ്‌കോയ്‌ക്ക് പിടിച്ചുനിക്കാൻ സാധിക്കാത്ത അവസ്‌ഥയാണ്; മന്ത്രി വ്യക്‌തമാക്കി. വില കൂട്ടുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികെയാണെന്നും മന്ത്രി അറിയിച്ചു.

Most Read: 75 ദിവസത്തെ പ്രത്യേക യജ്‌ഞം; എല്ലാവർക്കും സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE