Fri, Mar 29, 2024
22.9 C
Dubai
Home Tags Beverages In Kerala

Tag: Beverages In Kerala

ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ചു യൂണിയനുകൾ

തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ചു യൂണിയനുകൾ. ഈ മാസം 30ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ സമരത്തിലേക്ക്...

സ്‌പിരിറ്റ് വില കൂടി, വിദേശമദ്യ വില കൂട്ടേണ്ടിവരും; മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. സ്‌പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയിരിക്കുകയാണെന്നും അതിനാൽ വില കൂട്ടാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്റെ വില...

ഒരു വർഷത്തിനിടെ മദ്യ വിൽപനയിലൂടെ സർക്കാരിന് ലഭിച്ച വരുമാനം 16,619 കോടി രൂപ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപനയിലൂടെ നേടിയത് 16,619 കോടിയുടെ വരുമാനമെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ...

ബിവറേജസിലെ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി

കൊല്ലം: ബിവറേജസ് ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി. എഴുകോൺ ബിവറേജസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് ബിവറേജസിൽ എക്‌സൈസ് പരിശോധന നടത്തി....

സംസ്‌ഥാനത്ത് മദ്യശാലകൾ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതുതായി 267 മദ്യശാലകൾ തുറക്കാൻ നീക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സർക്കാർ നടപടി ആപത്‌കരമാണെന്നും നടപടിയിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 2016ൽ പിണറായി...

സംസ്‌ഥാനത്ത് 17 പുതിയ മദ്യ സംഭരണ കേന്ദ്രങ്ങൾക്ക് സർക്കാർ അനുമതി

തിരുവനന്തപുരം: മദ്യവിതരണത്തിന് സംസ്‌ഥാനത്ത് പുതിയ 17 വെയർഹൗസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 2 വീതം വെയർഹൗസുകളും മറ്റു 11 ജില്ലകളിൽ ഓരോ വെയർഹൗസുകളും സ്‌ഥാപിക്കാന്‍ സർക്കാർ ഉത്തരവിറക്കി. ബിവറേജസ്...

പുതുവൽസര ആഘോഷത്തിന് സംസ്‌ഥാനത്ത് റെക്കോർഡ് മദ്യ വിൽപന

കൊച്ചി: പുതുവൽസര ആഘോഷത്തിന് സംസ്‌ഥാനത്ത് റെക്കോർഡ് മദ്യവിൽപന. സംസ്‌ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇത്...

ബെവ്‌കോയുടെ മദ്യശാലകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: ബിവറജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സ്‌) സേവനം ആരംഭിക്കാൻ തീരുമാനം. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എം‍ഡി എസ് ശ്യാംസുന്ദർ ഐപിഎസ് പറഞ്ഞു. ആകെ 265...
- Advertisement -