Sun, Apr 28, 2024
29.8 C
Dubai
Home Tags Beverages In Kerala

Tag: Beverages In Kerala

എക്‌സൈസ് ഡ്യൂട്ടി; കമ്പനികളും ബെവ്‌കോയും തമ്മിലുള്ള തർക്കം പരിഹരിച്ചു

തിരുവനന്തപുരം: എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച് മദ്യ കമ്പനികളും ബിവറേജ് കോര്‍പ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ, നിലവിലുള്ള രീതിയില്‍ ബെവ്കോ നേരിട്ട് തന്നെ എക്‌സൈസ്‌ ഡ്യൂട്ടി മുൻകൂട്ടി...

175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കാൻ സർക്കാർ; മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് 175 മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാർശ എക്‌സൈസിന്റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിർദ്ദേശവും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍...

‘നഷ്‌ടം സഹിക്കാൻ വയ്യ’; ബാറുകൾ തുറക്കാൻ മന്ത്രിയ്‌ക്ക് നിവേദനം

തിരുവനന്തപുരം: ബാറുകൾ അടച്ചിട്ട് ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബാറുടമകൾ. തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിയ്‌ക്ക് ബാറുടമകൾ നിവേദനം നൽകി. എന്നാൽ ഒറ്റയ്‌ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മന്ത്രി...

സംസ്‌ഥാനത്ത്‌ ശനിയാഴ്‌ച മദ്യശാലകൾ തുറക്കും; പ്രവർത്തനം രാവിലെ 9 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച മദ്യശാലകൾ തുറക്കും. ശനിയാഴ്‌ച ലോക്ക്‌ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ് കൺസ്യൂമർ ഔട്ട്‍ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 7 വരെയായിരിക്കും പ്രവർത്തനം. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ...

മദ്യശാലകളിലെ ആൾത്തിരക്ക്; വിശദാംശങ്ങൾ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന ബെവ്‌കോ ഔട്ട്ലെറ്റുകൾ മാറ്റി സ്‌ഥാപിക്കുന്ന നടപടികൾ എന്തായി എന്ന് സർക്കാരിനോട് ഹൈക്കോടതി. പത്ത് ദിവസത്തിനുളളിൽ ഇതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ബെവ്‌കോക്ക് കോടതി നിർദ്ദേശം നൽകി. മദ്യ വിൽപനശാലകളിലെ ആൾത്തിരക്കുമായി ബന്ധപ്പെട്ട്...

വിദേശ നിർമിത മദ്യത്തിന്റെ വിലവർധന; സർക്കാരിന് അതൃപ്‍തി, തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ നടപടി മരവിപ്പിച്ചു. വില വർധിപ്പിച്ച നടപടിയിൽ സംസ്‌ഥാന സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് ബെവ്കോയുടെ പുതിയ തീരുമാനം. വിദേശ നിർമിത മദ്യത്തിന്റെ വില ഉയർത്തിയ...

വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടി കേരളം

തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടാൻ തീരുമാനിച്ച് കേരളം. ഇതോടെ വിദേശ നിർമിത പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയുടെ വരെ വർധന ഉണ്ടാകും. കോവിഡ് വ്യാപനം തീർത്ത സാമ്പത്തിക പ്രതിസന്ധി...

വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കം; വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് വിഎം സുധീരൻ. മദ്യവിൽപനശാല ആറിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാണ് കത്തിലെ ആവശ്യം. വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും തുറക്കാതെ മദ്യശാലകൾ തുറക്കുന്നത്...
- Advertisement -